Browsing Category
Cover story
ഭൂരിപക്ഷമതവാദം ഭയപ്പെടുത്തുന്നു: സ്മൃതി പരുത്തിക്കാട് എഴുതുന്നു
ജനാധിപത്യമെന്ന ആശയം, സാമൂഹ്യനിതി നടപ്പിലാകുമ്പോഴാണ് യഥാര്‍ത്ഥത്തില്‍
പ്രയോഗത്തില്‍ വരിക എന്നാണ് കരുതുന്നത്. അതുകൊണ്ട് സാമൂഹ്യനീതിയാണ്
പ്രധാനം. വിമതത്വത്തെ അംഗീകരിക്കാത്ത, ന്യൂനപക്ഷങ്ങളെ ഭീതിയില്‍ നിര്‍ത്തുന്ന ഭൂരിപക്ഷമതവാദത്തിന്റെ…
അവതാരകരുടെ രാഷ്ട്രീയം
സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളില്‍ ആധികാരികമായി മോഡറേറ്റര്‍മാരായി മാറുന്നവരുടെ വ്യക്തിപരമായ രാഷ്ട്രീയകാഴ്ചപ്പാട് എന്താണ്? ചര്‍ച്ചാവേളയില്‍ ഇവരുടെ രാഷ്ട്രീയമനോനില ഏതു വിധമായിരിക്കും? വിദ്യാര്‍ത്ഥിജീവിതകാലത്ത് ഏതെങ്കിലും വിദ്യാര്‍ത്ഥിരാഷ്ട്രീയ…
വിനായകന്റെ അതിരുകള്‍
സെലിബ്രിറ്റികള്‍ പൊങ്ങച്ചവും തമാശയും പറഞ്ഞു കൈയടിവാങ്ങുമ്പോള്‍ താല്‍
ക്കാലികമായ അത്തരം ജനപ്രീതിയെ നിഷേധിക്കാനുള്ള ആത്മബലം വിനായകന്‍
പ്രകടിപ്പിക്കുന്നു. വ്യവസ്ഥാപിതമായ കാഴ്ചയില്‍ ഇത്തരം പ്രതികരണങ്ങള്‍ അഹങ്കാരവും അനുചിതവുമായി തോന്നാം.…
മോശവത്സലം ശാസ്ത്രിയാര്‍
സാധാരണക്കാരന്റെ ഭാഷയില്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ച ആദ്യ കവി, സാമൂഹിക നവോത്ഥാനത്തിന് തൂലിക പടവാളാക്കിയ പരിഷ്‌കര്‍ത്താവ്, പ്രസംഗകലയില്‍മൂടിചൂടാ മന്നന്‍... മോശവത്സലം ശാസ്ത്രിയാരുടെ കഴിവുകളുടെ പട്ടിക ഏറെ നീണ്ടതാണ്. ജനനം തെക്കന്‍…
സന്ദേഹിയുടെ സംവാദങ്ങള്‍
സാഹിത്യപ്രവര്‍ത്തനം അതിന്റെ അതിഭൗതികത്തെ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. സാഹിത്യമെഴുതുന്നവര്‍ അതിഭൗതികത്തോടൊപ്പം നടക്കുന്നവരാണ്. യാഥാര്‍ത്ഥ്യത്തോടൊപ്പമെന്ന പോലെ അതിഭൗതികത്തോടൊപ്പവും അവര്‍ കൂട്ടുകൂടുന്നു. അജ്ഞാതവുമായി സംവദിക്കാന്‍ അതിഭൗതികം…