Browsing Category
Cover story
സന്ദേഹിയുടെ സംവാദങ്ങള്‍
സാഹിത്യപ്രവര്‍ത്തനം അതിന്റെ അതിഭൗതികത്തെ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. സാഹിത്യമെഴുതുന്നവര്‍ അതിഭൗതികത്തോടൊപ്പം നടക്കുന്നവരാണ്. യാഥാര്‍ത്ഥ്യത്തോടൊപ്പമെന്ന പോലെ അതിഭൗതികത്തോടൊപ്പവും അവര്‍ കൂട്ടുകൂടുന്നു. അജ്ഞാതവുമായി സംവദിക്കാന്‍ അതിഭൗതികം…
ആരോഹണത്തിലെ സ്‌ഫോടകവസ്തു
പക്ഷേ, ഇന്നിപ്പോള്‍ 'ആരോഹണം' വീണ്ടും ഒരു വായനയ്‌ക്കെടുക്കുമ്പോഴോ അല്ലെങ്കില്‍ ആദ്യമായി അത് ഒരാള്‍ വായിക്കുമ്പോഴോ മേലേ പറഞ്ഞ കാര്യങ്ങളൊന്നുമല്ല വായനയില്‍ ഒരു ഞെട്ടലുളവാക്കുന്നത്. ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക ഭാഗധേയത്തെയാകമാനം…
സംവാദങ്ങളുടെ സഹയാത്രികന്‍
ഗംഗാധരന്‍മാഷ് ആരുമായിട്ടാണ് വഴക്കിടാതിരുന്നിട്ടുള്ളത്? ആ വഴക്കുകള്‍, കലഹങ്ങളില്‍ നിന്നായിരുന്നു പുതിയ ആശയങ്ങളിലേക്കദ്ദേഹം എത്തിയത്. അതുകൊണ്ട് വെറും അക്കാദമിഷ്യനായിരിക്കുക എന്ന വിധിയില്‍ നിന്നദ്ദേഹം രക്ഷപ്പെട്ടു. ചരിത്രകാരനും സാഹിത്യ-…
മലയാളിയുടെ കപ്പല്‍യാത്രകള്‍
ബൂഷെറില്‍ 1800 കളുടെ മധ്യത്തില്‍ മലയാളത്തില്‍ അച്ചടിച്ച് വിതരണം ചെയ്ത നിയമരേഖകള്‍ ബ്രിട്ടീഷ് ആര്‍ക്കെവ്‌സില്‍നിന്ന് കണ്ടെടുത്ത ലേഖകന്‍ കൂടുതല്‍ ഗവേഷണത്തിലൂടെ, ചരിത്രരേഖകളുടെ പിന്‍ബലത്തില്‍ മലയാളിയുടെ കപ്പല്‍യാത്രകളുടെ ചരിത്രം എഴുതുന്നു.…
മുത്തപ്പനും റംലയും
''നീ വേറെയൊന്നുമല്ല ഇങ്ങ് വാ'' എന്ന് പറയാന്‍ നമുക്കെന്നെങ്കിലും പറ്റുമോ? റംലയെ തൊട്ടാശ്വസിപ്പിക്കുന്ന മുത്തപ്പന്‍ ഒരു ലോകസത്യത്തെത്തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. അത് സാരാംശങ്ങളുടെ ലോകഭാഷയില്‍ സംസാരിക്കുന്നു.