DCBOOKS
Malayalam News Literature Website
Browsing Category

Cover story

ആറ്റുമാലിയില്‍ ഞാന്‍ പോകും…

പിന്നീട് ഇന്ത്യയാകെയും പുറത്തും നാടോടി സംഗീത സംഘങ്ങളോടൊപ്പം ലോകസഞ്ചാരം ചെയ്ത് ബിനു തന്റെ ആര്‍ദ്രമായ മണ്ണിനെ തൊടുന്ന അലയൊലികളും ഒച്ചകളും മുഴക്കി. നാടകവും സിനിമയും അറിഞ്ഞു കാണാനും വിമര്‍ശ നിരീക്ഷണം നടത്താനും ഉള്‍ക്കാഴ്ച്ചയും മാനസിക…

വൈലോപ്പിള്ളിയിലെ വിഭക്താത്മാക്കള്‍

പരിസ്ഥിതി വിമര്‍ശനം (Ecocriticism) വെച്ച് വിലയിരുത്തുമ്പോള്‍ വൈലോപ്പിള്ളിയില്‍ എം. എന്‍. വിജയന്‍ കാണുന്ന വേര്‍ഡ്‌സ്‌വര്‍ത്തിയന്‍ മനോഗതി ശാസ്ത്രസമ്മതം തന്നെയാണ്. അങ്ങനെയല്ല എന്ന് എം.എന്‍. വിജയന്‍ പറയാന്‍ കാരണം മനുഷ്യരുടെ ആവശ്യങ്ങള്‍ക്കൊത്ത്…

ഘടികാരങ്ങള്‍ തകര്‍ക്കുമ്പോള്‍: പി.കെ.സുരേന്ദ്രന്‍ എഴുതുന്നു

1850-കളില്‍ റെയില്‍വേയും ടെലിഗ്രാഫും ആരംഭിച്ചതോടെ, കൊളോണിയല്‍ ഇന്ത്യയ്ക്ക് ഒരൊറ്റ ഏകീകൃത സമയം എന്നത് ഉചിതവും അത്യന്താപേക്ഷിതവുമായി. ബ്രിട്ടീഷുകാര്‍ക്ക് സമയത്തിന്റെ ഏകീകരണം ഭരണപരമായ നിയന്ത്രണത്തിനും ഇന്ത്യയുടെ വിഭവങ്ങളുടെ സാമ്പത്തിക…

ഫിജിയിലെ മലയാളി കൂലി അടിമകള്‍: ആര്‍.കെ.ബിജുരാജ് എഴുതുന്നു

ചത്തുകൊണ്ട് ജീവിച്ച മനുഷ്യരുടെ പുറംവാസ ചരിത്രവായന. മനുഷ്യൻ മനുഷ്യനെ അതിക്രൂരമായി ചൂഷണംചെയ്ത ചരിത്രഗാഥകൾ പിൻതലമുറ അറിയാതെയും ശ്രദ്ധിക്കാതെയും പോയത് എത്രയോ ഉണ്ട്. ഭരണകൂടങ്ങളുടെ വർത്തമാനകാല ക്രൂരതകൾപോലും, വിവരസാങ്കേതിക ഉപകരണങ്ങൾ വ്യാപകമായ ഈ…

ഗുരുവിനെ എന്തിനു പാടണം

എന്തുകൊണ്ട് ശ്രീനാരായണഗുരു എനിക്ക് പ്രധാനമാകുന്നു എന്ന കാര്യം ലളിതമായി പറയാന്‍ കഴിയും. ആത്മാന്വേഷണത്തെയും സാമൂഹിക അവബോധത്തെയും ബ്രിഡ്ജ് ചെയ്ത വ്യക്തി എന്നതാണ് അതിന്റെ അടിസ്ഥാനം. ഈ രണ്ട് മണ്ഡലങ്ങളെയും പലപ്പോഴും വേറേ വേറെയായാണു…