Browsing Category
Cover story
ഗുരുവിനെ എന്തിനു പാടണം
എന്തുകൊണ്ട് ശ്രീനാരായണഗുരു എനിക്ക് പ്രധാനമാകുന്നു എന്ന കാര്യം ലളിതമായി
പറയാന്‍ കഴിയും. ആത്മാന്വേഷണത്തെയും സാമൂഹിക അവബോധത്തെയും ബ്രിഡ്ജ് ചെയ്ത വ്യക്തി എന്നതാണ് അതിന്റെ അടിസ്ഥാനം. ഈ രണ്ട് മണ്ഡലങ്ങളെയും പലപ്പോഴും വേറേ വേറെയായാണു…
മനസ്സ് ഇടതു പക്ഷത്തോടൊപ്പം : രജനി വാര്യര്‍ എഴുതുന്നു
വ്യക്തിപരമായ രാഷ്ട്രീയകാഴ്ചപ്പാട് അവിടെ ഒരിക്കലും പ്രതിഫലിക്കരുത് എന്ന് നിര്‍ബന്ധബുദ്ധി ഉള്ളയാളാണ് ഞാന്‍. ചര്‍ച്ചകളില്‍ നമ്മള്‍ ഒരു നിലപാട് സ്വീകരിക്കേണ്ടിവരും. അവിടെ, വിഷയം പഠിച്ച്, ശരിയുടെ രാഷ്ട്രീയം പറയുകയാണ് ഞാന്‍ ചെയ്യാറുള്ളത്.…
ആധിപത്യം എന്ന അസംബന്ധ ഫലിതം
ബോധോദയം നേടിയവരെ എത്രവലിയ അധികാരിക്കും ഒന്നുംചെയ്യാനാവില്ല. സിദ്ധാര്‍ത്ഥന്‍ എല്ലാംവെടിഞ്ഞ് ബോധോദയംമാത്രം സ്വീകരിച്ചു. ജനറല്‍ ചാത്തന്‍സ് തനിക്കുകിട്ടിയ അവാര്‍ഡുകളെല്ലാം പരിത്യജിച്ചു. പക്ഷേ ജനക്ഷേമത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയാധികാരം…
വെറുപ്പിനെ വരവേല്‍ക്കുന്നവര്‍
മതേതര രാഷ്ട്രീയത്തില്‍ മാത്രമേ ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളു. ഏതൊരു രൂപത്തിലുള്ള മതാധിഷ്ഠിത രാഷ്ട്രീയവും ഒരു സംസ്‌കാരത്തിന്റെതന്നെ ഉന്മൂലനത്തില്‍ ആയിരിക്കും പര്യാവസാനിക്കുക. പുകമറകള്‍ സൃഷ്ട്ടിച്ചു കൊണ്ടുള്ള കേവല വാചാടോപങ്ങള്‍ ഉപരിപ്ലവമായ…
പാചകപ്പുരയും പൗരത്വപ്പുരയും
ജാതിക്കകത്ത് കീഴാളജാതികളെ സാംസ്‌കാരികമായി അന്യവല്‍ക്കരിച്ചുകൊണ്ട്
മേലാള ജാതികള്‍ തങ്ങളുടെ ജാതിമേന്‍മ നിലനിര്‍ത്തുകയും രാജ്യത്തിനകത്ത്
അന്യമതസ്ഥരെ അപരവല്‍ക്കരിച്ചുകൊണ്ട് ഹിന്ദുദേശീയത കെട്ടിപ്പടുക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിലാണ്…