DCBOOKS
Malayalam News Literature Website
Browsing Category

Cover story

അനുരാഗികളിലെ ‘ആണും പെണ്ണും’

മനുഷ്യന്റെ പരിണാമചക്രത്തില്‍, മനുഷ്യന്‍ ഉണ്ടായത് മുതല്‍ വിവിധങ്ങളായ ലൈംഗികത നിലനില്‍ക്കുന്നുണ്ട്. അത് കഥയിലും കവിതയിലും കലയിലും ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വാഭാവികം എന്ന് കരുതപ്പെടുന്ന സ്ത്രീ പുരുഷ ബന്ധങ്ങളോടൊപ്പം തന്നെ ലൈംഗികന്യൂനപക്ഷ സമൂഹം…

അക്ഷരങ്ങളേ നന്ദി

അക്ഷരങ്ങള്‍കൊണ്ടാണ് ഞാന്‍ ഇന്ന് ജീവിക്കുന്നത്; ഞാനും എന്റെ കുടുംബവുമൊക്കെ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു കൈവഴികള്‍ കടന്നിട്ടായാലും തിരിഞ്ഞുനോക്കുമ്പോള്‍ ഈ അക്ഷരങ്ങള്‍ കൈമുതലാക്കി യാത്ര ആരംഭിച്ച എനിക്ക്, ഒരു കുടുംബത്തെ പുലര്‍ത്താം,…

ഇസ്ലാമോഫോബിയയും ക്രൈസ്തവ സമൂഹവും

ഇസ്‌ലാമോഫോബിയ അതിരൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജഹാന്‍ഗീര്‍പുരിയും കര്‍ണാടകയും മാംസ ഭക്ഷണവും ഹിജാബും ഒക്കെ നമ്മുടെ മുന്‍പില്‍ വരച്ചിടുന്ന വംശീയതയുടെ രാക്ഷസീയതയെ തുറന്നെതിര്‍ക്കാതെ മുസ്ലിം മത സമൂഹങ്ങളെ ശത്രുപക്ഷത്തുനിര്‍ത്തുന്ന ക്രൈസ്തവ…

നാഗവല്ലിയുടെ ചിലങ്കകള്‍

തമിഴ്‌സിനിമയില്‍ ജാതിരാഷ്ട്രീയവിമര്‍ശനങ്ങളൊന്നും ചെറിയ ക്യാന്‍വാസിലുള്ളതോ പരോക്ഷമോ വൈയക്തികമോ കുടുംബാധിഷ്ഠിതമോ അല്ല. എല്ലാവിധ ആശയങ്ങള്‍ക്കും ശരീരങ്ങള്‍ക്കും ഇടമുള്ള വിശാല ഭൂപ്രദേശമാണത്. ക്ലാസിക്കല്‍ സംഗീതവും ഉപരിവര്‍ഗ്ഗജീവിതവുമെന്നപോലെ…

മസ്ജിദും മന്ദിറും വാസ്തുചരിത്രവും

എന്തുതന്നെയായാലും, 'രാമജന്മഭൂമി'യില്‍ നിന്ന് കൊളുത്തിയ തീ ഗ്യാന്‍വാപിയിലൂടെ ഇന്ത്യയുടെ മതേതരമൂല്യത്തിന്റെ ഘടനയെത്തന്നെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഇപ്പോള്‍ പടര്‍ന്നിരിക്കുന്നു. 'വംശശുദ്ധി'യുടെ വക്താക്കള്‍ക്ക് അതില്‍ ആഹ്ലാദിക്കാനുണ്ട്.…