Browsing Category
Cover story
ജാതികള്‍ ജാതിക്കുള്ളിലെ ജാതികള്‍
അദ്വൈതതത്ത്വം പുലയന്‍ കൊച്ചാലിനുകൂടി ഗ്രഹിക്കാനും പഠിക്കാനും വേണ്ടപ്പോള്‍ ഉദ്ധരിക്കാനും കഴിയത്തക്കവണ്ണം ഹൃദ്യവും സരളവുമായി പ്രതിപാദിച്ചതിലെ അനുത്തമമായ വൈദഗ്ധ്യമാണ് ജാതിക്കുമ്മിയെന്ന ഗാനത്തിന്റെ പ്രാധാന്യം. സ്വജനമായ ധീവരഗണത്തെ മാത്രം ജാഗരണം…
ഭീതി പ്രണയം ഉന്മാദം: ശ്രീപാര്‍വ്വതി എഴുതുന്നു
'ഒരു സ്ത്രീയ്ക്ക് ഇതിനൊക്കെ എങ്ങനെയാണ് കഴിയുക സ്ത്രീ എന്നാല്‍ കരുണയും സ്‌നേഹവും ദയയും ഉള്ളവളല്ലേ' തുടങ്ങിയ ചിന്തകളില്‍ നിന്ന് വേര്‍പെട്ടവളാണ് ഞാന്‍. സ്ത്രീ എന്ന കള്ളിയില്‍ നിന്ന് പോലും ഞാന്‍ മുറിഞ്ഞു പോയിരിക്കുന്നു. വെറും…
ഭാസന് ചുറ്റും രൂപപ്പെട്ട സ്ത്രീകള്‍
കാളിദാസന് മുമ്പ് ജീവിച്ച ഭാസന്‍ കാളിദാസനില്‍ സ്വാധീനിക്കപ്പെട്ടുവെങ്കിലും കാളിദാസനില്‍ സംഭവിച്ചതുപോലുള്ള സ്‌ത്രൈണരതിസൗന്ദര്യത്തിന്റെ ഒരു തുറന്നുപറച്ചില്‍ ഭാസനില്‍ സംഭവിച്ചിട്ടില്ല. സ്ത്രീയെ അതിജീവിക്കാന്‍ പുരുഷന്‍ എത്ര ശ്രമിച്ചാലും…
അക്ബര്‍ രാമായണം
മതവിശ്വാസികള്‍ തമ്മിലുള്ള സ്പര്‍ദ്ധയുടേയും അകല്‍ച്ചയുടേയും അടിസ്ഥാനകാരണം പരസ്പരമുള്ള അറിവില്ലായ്മയാണെന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ തിരിച്ചറിവും അവ പരിഹരിക്കുവാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ അദ്ദേഹം ആരംഭിച്ച വിവര്‍ത്തന പദ്ധതികളും വാസ്തവത്തില്‍…
എന്റെ പ്രണയ പരീക്ഷണങ്ങള്‍
സുനിലിനെ എന്റെ ഒരു സഹോദരനായും പഠനത്തില്‍ സഹായിക്കുന്ന കൂട്ടുകാരനായും വേണം കാണാനെന്ന് ഞാന്‍ എന്നെത്തന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൗമാരക്കാരായ ഞങ്ങളുടെ പിടിവിട്ടു പോവുകയായിരുന്നു: നാല്‍പതു…