Browsing Category
Cover story
ബാഫഖിതങ്ങളുടെ രാഷ്ട്രീയകാലം
ബാഫഖി തങ്ങളുടെ രാഷ്ട്രീയജീവിതത്തെ വിലയിരുത്തുന്നതോടൊപ്പം അത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഏതര്‍ത്ഥത്തിലാണ് വെളിച്ചമായിത്തീരുന്നതെന്നും അദ്ദേഹത്തെ ആ അര്‍ത്ഥത്തില്‍ പുതുതലമുറ മനസ്സിലാക്കേണ്ടതിന്റെ…
പ്രതികരിക്കുന്ന മൂടുപടങ്ങള്‍
2022 സെപ്റ്റംബര്‍ 12ന് ഇറാനിലെ ടെഹ്‌റനില്‍ 22 വയസ്സുകാരിയായ മഹ്‌സ അമിനി യാഥാസ്ഥിതിക വസ്ത്രധാരണ രീതി ലംഘിച്ചതിന് സദാചാര പോലീസിനാല്‍ തടവിലാക്കപ്പെടുകയും, തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്തു. അമിനിയുടെ മരണത്തിനുശേഷം 'സ്ത്രീകള്‍, ജീവിതം…
നവഹിന്ദുത്വം വരുന്ന വഴികള്‍
കേരളത്തില്‍ നാസ്തികരെ കൂടി ചേര്‍ത്തുപിടിക്കണം എന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞത്, കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വലതുപക്ഷ നാസ്തികതയുടെ രാഷ്ട്രീയ പ്രാധാന്യം അവര്‍ തിരിച്ചറിയുന്നുണ്ട് എന്നതിന്റെ സൂചനയായി കണക്കാക്കാം.…
നിങ്ങളിലാരാണ് ഇടതുപക്ഷക്കാര്‍
സ്വതന്ത്രമനുഷ്യര്‍ എപ്പോഴും ഏതെങ്കിലും പക്ഷത്ത് അടിമബോധത്തോടെ ശിലാരൂപത്തില്‍ ഉറച്ച് നില്‍ക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. സന്ദര്‍ഭം, സാഹചര്യം, വസ്തുത, തെളിവ് എന്നിവയുടെ അടിസ്ഥാനത്തില്‍ അതാത് സമയങ്ങളില്‍ ശരിയും യുക്തിസഹവും മാനവികവുമായ…
വാഗ്ദത്തഭൂമിയുടെ ഒരു തുണ്ട്
'ആയുസ്സിന്റെ പുസ്തക'ത്തില്‍ കുടിയേറ്റത്തിന്റെ ചരിത്രം വിവരിക്കുന്നില്ല. പക്ഷേ, പശ്ചാത്തലമായി അതുണ്ട്. കുടിയേറ്റം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു കൃതി എഴുതപ്പെടുമായിരുന്നില്ല. കാഞ്ഞങ്ങാട് തീവണ്ടിയാപ്പീസില്‍ വന്നിറങ്ങി നീലേശ്വരം…