DCBOOKS
Malayalam News Literature Website
Browsing Category

Cover story

സ്വതന്ത്രചിന്ത പരദൂഷണമാവരുത്

ഇതു രവിചന്ദ്രനോ സി. വിശ്വനാഥനോ എതിരായ ലേഖനമല്ല. ഇതുവരെ കേരള യുക്തിവാദി സംഘം അങ്ങനെയൊരു നിലപാടും എടുത്തിട്ടില്ല. സംഘം അതിന്റെ നയരേഖയ്ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആരുടെയും പക്ഷം പിടിക്കലും ചാപ്പയടിക്കലും സംഘടനയുടെ അജണ്ടയിലില്ല.…

മുതലത്തെയ്യങ്ങള്‍

കയ്യില്‍ ചെറാക്കത്തിയും തലയില്‍ പാളമുടിയും വെച്ച മാവിലന്റെ മുതലത്തെയ്യവും വേദമന്ത്രങ്ങളില്‍ കുളിപ്പിച്ചു കിടത്തിയ അനന്തപുരം ക്ഷേത്രത്തിലെ ബബിയയും തമ്മില്‍ ചരിത്രപരമായി വലിയ അന്തരമുണ്ട്. മുതലത്തെയ്യമെന്നാല്‍ കേവലം ഒരനുഷ്ഠാനത്തിനും…

ഉറൂബിന്റെ കഥാതത്ത്വങ്ങള്‍

മിണ്ടാട്ടം എന്നതിനെ ഒരു സൗന്ദര്യശാസ്ത്ര തത്ത്വമായി എടുത്താല്‍ ഉറൂബിന്റെ കഥകള്‍ അതിനുള്ള നല്ല രംഗസ്ഥലമാണെന്ന് കാണാനാവും. നല്ലൊരു പങ്ക് കഥകള്‍ മിണ്ടാട്ടം കൊണ്ടാണ് സജീവമാകുന്നത്. പലതരം സൂചനകളും ഊന്നലുകളും മലയാളമട്ടുകളും കൊണ്ട് കേരളത്തിന്റെ…

തീക്ഷ്ണ കാലത്തിന്റെ ആത്മകഥ

ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠപോലെതന്നെ പ്രസിദ്ധമാണ് കുമാരനാശാന്റെ ജീവിതവും. ഗുരുവാണ് ആശാനെ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും കാവ്യവാസനയും തിരിച്ചറിഞ്ഞ് ബാംഗ്ലൂരിലും കല്‍ക്കത്തയിലുമൊക്കെ അയച്ചത് ഗുരുവാണ്. ഗുരുവിന്റെ…

സഭയുടെ അധികാരവും മതപരിവര്‍ത്തനവും

പരമ്പരാഗത ക്രൈസ്തവവിശ്വാസപ്രകാരം, യേശു കൊണ്ടുവന്നതും ആരംഭിച്ചതുമായ ദൗത്യത്തിന്റെ തുടര്‍ച്ചയാണ് സഭയിലൂടെ നടക്കുന്നത്. യേശു മരിച്ച് പിതാവിന്റെ പക്കലേക്ക് മടങ്ങിയശേഷം, താന്‍ ഈ ലോകത്ത് നിര്‍വ്വഹിച്ച ദൗത്യം തന്റെ അപ്പ സ്‌തോലര്‍ വഴിയും അവരുടെ…