Browsing Category
Cover story
ആണ്‍കുട്ടിയും അവന്റെ ആനക്കുട്ടിയും
ഒരു അഭിനേതാവ് തന്റെ കഥാപാത്രത്തെ വേദിയില്‍ പരമാവധി അഭിനയമികവോടെ അവതരിപ്പിക്കുന്നതുപോലെ ഒരു വിവര്‍ത്തക തന്റെ മുന്നിലെ കൃതിയെ തന്നാലാവും വിധം നടിച്ചു ഫലിപ്പിക്കുകയാണു ചെയ്യുന്നത്. അങ്ങനെ നോക്കിയാല്‍ വിവര്‍ത്തനം ഒരു രംഗകലയാണ് എന്നുതന്നെ…
ഊരാളിജീവിതവും സംസ്‌കാരവും
കേരളത്തിലെ 'ഊരാളി ഗോത്രവര്‍ഗ്ഗജീവിതം അതേ ഗോത്രത്തില്‍ നിന്നുള്ള എഴുത്തുകാരി ചിത്രീകരിക്കുന്ന നോവല്‍' എന്ന നിലയിലാണ് പുഷ്പമ്മ രചിച്ച 'കൊളുക്കന്‍' എന്ന നോവല്‍ ശ്രദ്ധേയമാകുന്നത്. ഊരാളിജനതയുടെ തനതുജീവിതവും സംസ്‌കാരവും വിശ്വാസങ്ങളും…
ഇന്നലെയല്ല ചരിത്രം ഇന്നാണ്
ബാഹ്യമായ വിദ്യാഭ്യാസം മുറയ്ക്കുനേടിപ്പോന്നാലും സഹാനുഭൂതിക്ക് ഉടമയാക്കുന്ന ആന്തരികശക്തിവിശേഷം ഉണ്ടാക്കിക്കൊള്ളണമെന്നില്ല. ആര്‍ജ്ജിതസത്യങ്ങളുടെ നിര്‍മ്മലരശ്മി പ്രസരം ഭരണാധികാരികളില്‍നിന്നും പ്രതീക്ഷിക്കണ്ട. സമ്പത്തിനേക്കാള്‍ സംസ്‌കാരത്തിന്…
ഗര്‍ഭച്ഛിദ്രത്തിന്റെ ആഗോള വായന
കുറ്റബോധത്തിന്റെയും, കുറ്റപ്പെടുത്തലിന്റെയും അധിക്ഷേപത്തിന്റെയും സദാചാരത്തിന്റെയും പാപബോധത്തിന്റെയും ചീളുകള്‍ വലിച്ചെറിഞ്ഞു മലീമസമാക്കിയ ഒന്നാണ് 'ഗര്‍ഭച്ഛിദ്രം' എന്ന സങ്കല്‍പ്പം. സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ഭ്രൂണം എക്കാലവും…
പൊതുപ്രവര്‍ത്തനം ജാലവിദ്യയല്ല
ഒരാളുടെ വിശ്വാസം എന്തോ ആയിക്കോട്ടെ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി എല്ലാ വിശ്വാസികളും ഒരുമിച്ചു നില്‍ക്കണം. ഞാന്‍ ഭൗതികവാദിയാണ്. കമ്മ്യൂണിസ്റ്റുകാര്‍ ഭൗതികവാദികളായിരിക്കണം. കേവലമായ യുക്തവാദമല്ല ഭൗതികവാദം എന്നു തിരിച്ചറിയണം. സമൂഹത്തിന്റെയാകെ…