Browsing Category
Cover story
കനല്‍ക്കപ്പലിലെ കവിതകള്‍
ഹോമറിന്റെ കാഴ്ചയുടെ ആന്ധ്യവും ഉള്‍ക്കാഴ്ച്ചയുടെ ആഴവും നിസ്സിം ഐസക്കിയേലിന് പ്രചോദനമാകുമ്പോള്‍, രഞ്ജിത് ഹോസ്‌കോട്ടെ ഹോമറിന്റെ കടല്‍യാത്രയിലൂടെ എസക്കിയേലിന്റെ ജീവിത പ്രതിസന്ധികളിലൂടെ രാമാനുജന്റെ ഗോത്രയുക്തികളിലൂടെയൊക്കെ ആത്മസഞ്ചാരം നടത്തിയും…
ആണ്‍കുട്ടിയും അവന്റെ ആനക്കുട്ടിയും
ഒരു അഭിനേതാവ് തന്റെ കഥാപാത്രത്തെ വേദിയില്‍ പരമാവധി അഭിനയമികവോടെ അവതരിപ്പിക്കുന്നതുപോലെ ഒരു വിവര്‍ത്തക തന്റെ മുന്നിലെ കൃതിയെ തന്നാലാവും വിധം നടിച്ചു ഫലിപ്പിക്കുകയാണു ചെയ്യുന്നത്. അങ്ങനെ നോക്കിയാല്‍ വിവര്‍ത്തനം ഒരു രംഗകലയാണ് എന്നുതന്നെ…
ഊരാളിജീവിതവും സംസ്‌കാരവും
കേരളത്തിലെ 'ഊരാളി ഗോത്രവര്‍ഗ്ഗജീവിതം അതേ ഗോത്രത്തില്‍ നിന്നുള്ള എഴുത്തുകാരി ചിത്രീകരിക്കുന്ന നോവല്‍' എന്ന നിലയിലാണ് പുഷ്പമ്മ രചിച്ച 'കൊളുക്കന്‍' എന്ന നോവല്‍ ശ്രദ്ധേയമാകുന്നത്. ഊരാളിജനതയുടെ തനതുജീവിതവും സംസ്‌കാരവും വിശ്വാസങ്ങളും…
ഇന്നലെയല്ല ചരിത്രം ഇന്നാണ്
ബാഹ്യമായ വിദ്യാഭ്യാസം മുറയ്ക്കുനേടിപ്പോന്നാലും സഹാനുഭൂതിക്ക് ഉടമയാക്കുന്ന ആന്തരികശക്തിവിശേഷം ഉണ്ടാക്കിക്കൊള്ളണമെന്നില്ല. ആര്‍ജ്ജിതസത്യങ്ങളുടെ നിര്‍മ്മലരശ്മി പ്രസരം ഭരണാധികാരികളില്‍നിന്നും പ്രതീക്ഷിക്കണ്ട. സമ്പത്തിനേക്കാള്‍ സംസ്‌കാരത്തിന്…
ഗര്‍ഭച്ഛിദ്രത്തിന്റെ ആഗോള വായന
കുറ്റബോധത്തിന്റെയും, കുറ്റപ്പെടുത്തലിന്റെയും അധിക്ഷേപത്തിന്റെയും സദാചാരത്തിന്റെയും പാപബോധത്തിന്റെയും ചീളുകള്‍ വലിച്ചെറിഞ്ഞു മലീമസമാക്കിയ ഒന്നാണ് 'ഗര്‍ഭച്ഛിദ്രം' എന്ന സങ്കല്‍പ്പം. സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ഭ്രൂണം എക്കാലവും…