Browsing Category
Cover story
തെറിപറച്ചിലുകളുടെ ചരിത്രപരത
തെറിവിളികളുടെ ചരിത്രം അന്വേഷിക്കുമ്പോള്‍ ഒരു കാര്യം തീര്‍ത്തും വ്യക്തമാണ്; എല്ലാ തെറികളും ഉന്നം വെച്ചത് ഒന്നുകില്‍ ജനാധിപത്യ-പൂര്‍വ്വ സമൂഹത്തില്‍ അടിത്തട്ടില്‍ പ്രതിഷ്ഠിച്ചിരുന്ന അധഃസ്ഥിത ജനസമൂഹത്തേയോ, സ്ത്രീകളേയോ ആയിരുന്നു.…
അംബേദ്കറുടെ തെരഞ്ഞെടുപ്പുകള്‍
ഇസ്ലാമാണ് അയിത്ത ജാതിക്കാര്‍ക്ക് കൂടുതല്‍ അനുയോജ്യമായ മതമെന്ന് ഡോക്ടര്‍ അംബേദ്കര്‍ അപ്പോള്‍ കരുതിയിരുന്നു എന്ന് തോന്നും. അംഗസംഖ്യ, സാഹോദര്യം. പോരാട്ട വീര്യം, ജാതി നിരാസം എന്നിവ സമ്മേളിച്ച ഇസ്ലാമിന് മുന്‍ഗണന നല്‍കുമെന്ന പ്രതീതി…
പശുവും പന്നിയും മനുഷ്യവംശവും
വിശുദ്ധിയും അശുദ്ധി കല്‍പ്പിക്കുക എന്നതും ആചാരങ്ങള്‍ക്കൊപ്പം ചലിക്കുന്ന ഒന്നാണ്. ന്യൂറോ സൈക്കോളജിയുടെ കാഴ്ചപ്പാടനുസരിച്ച് ആചാരങ്ങളില്‍ അന്തര്‍ലീനമായ എന്‍ഡോര്‍ഫിനുകളുടെ ഉത്പാദനത്തെ സ്വാധീനിക്കുന്ന ഒരു തലമുണ്ട്. പാട്ടുപാടുക അതുമല്ലെങ്കില്‍…
മഹാത്മാവും സാധാരണക്കാരും
വൈദികരുടെയും ഭരണകൂടത്തിന്റെയും അപ്രീതി സമ്പാദിക്കാതെ സത്യഗ്രഹം നടത്തണം എന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹം. എല്ലാവരുമായും സന്ധിസംഭാഷണം നടത്തുന്നതിനുള്ള സാഹചര്യം എപ്പോഴും ഗാന്ധി കാത്തു സൂക്ഷിച്ചു. സ്ഥലകാലങ്ങള്‍ക്കതീതമായ ഒരു മണ്ഡലത്തിലാണ്…
സന്ദേഹിയുടെ സംവാദങ്ങള്‍
സാഹിത്യപ്രവര്‍ത്തനം അതിന്റെ അതിഭൗതികത്തെ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. സാഹിത്യമെഴുതുന്നവര്‍ അതിഭൗതികത്തോടൊപ്പം നടക്കുന്നവരാണ്. യാഥാര്‍ത്ഥ്യത്തോടൊപ്പമെന്ന പോലെ അതിഭൗതികത്തോടൊപ്പവും അവര്‍ കൂട്ടുകൂടുന്നു. അജ്ഞാതവുമായി സംവദിക്കാന്‍ അതിഭൗതികം…