Browsing Category
Cover story
ബഷീറിന്റെ നിലാക്കാഴ്ചകള്‍: അബൂബക്കര്‍ കാപ്പാട്
റൊമാന്റിക് മൂഡില്‍ നിലാക്കാഴ്ച കാണാനിരിക്കുന്ന ഒരു പുരുഷനെ സംബന്ധിച്ചേടത്തോളം ഒരു ചെറുമരമോ, ചെടിയോപോലെയുള്ള ഏതൊരു വസ്തുവിന്റെയും അവ്യക്തമായ നിഴല്‍ കണ്ടാല്‍ അതൊരു സ്ത്രീയാണെന്നായിരിക്കും അയാള്‍ക്ക് പെട്ടെന്നു തോന്നുക. അയാളുടെ…
അതിജീവനത്തിന്റെ കഥാഖ്യാനങ്ങള്‍
ഭൂമിയുടെ ദുരന്തങ്ങളില്‍ നിലയറ്റുപോയ മനുഷ്യര്‍ എഴുതിക്കൂട്ടിയ കുറെ എഴുത്തുകള്‍ എവിടെയൊക്കെയോ കുമിഞ്ഞുകൂടിക്കിടപ്പുണ്ട്. സമൂഹത്തിന്റെ അഗാധമായ ഉത്കണ്ഠകളെയും ഭയങ്ങളെയും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി വര്‍ത്തിക്കുന്നവയാണ് സാഹിത്യകൃതികള്‍.…
കോഴിക്കോട്ടുകാരി
അപ്പോള്‍ ഏതാണ് ഒരാളുടെ ദേശം? ജനിച്ചുവീണയിടമോ? ജനിതകമായി കോര്‍ത്തിണക്കപ്പെട്ടയിടമോ?ബാല്യസ്മൃതികളുമായി കുഴഞ്ഞുകിടക്കുന്നയിടമോ? പിന്നീട് വേരുപിടിപ്പിച്ച് മരണംവരെ കഴിയുന്നയിടമോ? അറിയില്ല. ദേശവുമായി മനുഷ്യര്‍ നിരന്തരം വാക്കുകളാല്‍,…
സിനിമയ്ക്കുള്ളിലെ ശരീരാധിനിവേശങ്ങള്‍: രാജേഷ് കെ. എരുമേലി
ആഗോളവത്കരണത്തിന്റെ കമ്പോള യുക്തികളാണ് പുതിയ താരോദയങ്ങള്‍ രൂപപ്പെടുത്തുന്നതും അവര്‍ വലിയ മൂലധന ഉടമകളായി മാറുന്നതും. പല സൂപ്പര്‍ താരങ്ങളും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഭാഗമായി മാറി. താരസംഘടനകളുടെ നേതൃത്വവും അവര്‍ ഏറ്റെടുത്തു. ഇത്…
ഒരു ഗുരു പല കാഴ്ചക്കാര്‍
സന്ന്യാസമാര്‍ഗ്ഗം സ്വീകരിച്ച ഗുരു ഹിന്ദുവാെണന്ന് അവകാശെപ്പട്ടിട്ടില്ല. താന്‍ ഒരു വര്‍ഗ്ഗത്തിലും പെടുന്നില്ല എന്ന് ഗുരു ദൃഢമായി പറഞ്ഞതിെന്റ അര്‍ത്ഥം താന്‍ ഒരു തരത്തിലുള്ള വര്‍ഗ്ഗീകരണത്തിലും വിശ്വസിക്കുന്നില്ല എന്നാണ്.…