Browsing Category
Cover story
നിരന്തരജനനം
ഒറ്റയ്ക്കുള്ള യാത്രകള്‍ ഉള്ളിലെ ഭീതികളെ പുറത്തേക്കു കുടഞ്ഞിട്ട് നേര്‍ക്കുനേര്‍ നിര്‍ത്തിത്തരും. സ്വന്തം ഭീതികളെ മുള്‍മുനയില്‍ നിര്‍ത്തി ചോദ്യം ചെയ്യുമ്പോള്‍ കണ്ടെത്തുന്ന തിരിച്ചറിവുകള്‍ ജീവിതകാലം ഉടനീളം നമ്മെ സഹായിക്കും. എന്റെ ഭീതികളെ…
ടൈറ്റാനിക് എന്ന കൊതുമ്പുവള്ളം
ചുരുക്കിപ്പറഞ്ഞാല്‍ യാത്രകള്‍ ഒരിക്കലും ലാഭക്കച്ചവടമല്ല. ഇബ്നു ബത്തൂത്ത പറഞ്ഞതാണ് ശരി: യാത്ര നിങ്ങളെ തുടക്കത്തില്‍ മൗനിയാക്കുന്നു, പിന്നെ, പിന്നെ കഥപറച്ചിലുകാരനാക്കുന്നു. കഥ പറയാന്‍ അതീവമായി ആഗ്രഹിക്കുന്നവരും ആ കഥകള്‍ കേള്‍ക്കാന്‍…
യാത്രകളുടെ മാനിഫെസ്റ്റോ
യാത്രകളില്‍ നമ്മള്‍ എന്തില്‍ നിന്നെങ്കിലും രക്ഷപ്പെടുകയാണോ, അതോ എന്തെങ്കിലും തേടുകയാണോ? പലരും യാത്രകളില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് പലതാണ്. പക്ഷേ ആരും പൂര്‍ണ്ണമായ ഒരു ഉത്തരം അതിന് നല്‍കിയതായി തോന്നിയിട്ടില്ല. യാത്രകളില്‍ കണ്ടെത്തുന്നത്…
വെളിപാട് പുസ്തകം
ഈജിയന്‍ കടലില്‍ ഏകദേശം ഒരു ദിവസം കൊണ്ട് ചുറ്റി നടക്കാവുന്ന ഒരിടം. അതാണ് പത്മോസ്.വെളിപാട് പുസ്തകം വായിച്ച ഒരാള്‍ക്ക് അവിടെ കടലില്‍ നിന്നു കയറി വരുന്ന മൃഗവും, വാനമേഘങ്ങളില്‍ നിന്നിറങ്ങി വരുന്ന മനുഷ്യപുത്രനും സ്വഭാവികമായി ദര്‍ശിക്കപ്പെടും. നാം…
മൗണ്ട് ആഥോസ്-സന്ന്യാസിമാരുടെ സ്വതന്ത്ര റിപ്പബ്ലിക്
ജീവിതത്തിലെ ചില നിമിഷങ്ങളിലെങ്കിലും നമ്മള്‍ സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള ഒരവസ്ഥയില്‍ ചെന്നുപെടും.കാല്‍ നൂറ്റാണ്ട് കാലം മുന്‍പ് എപ്പോഴോ എന്റെ മനസ്സില്‍ ചേക്കേറുകയും കടലിലെ തിരകള്‍പോലെ ഇടതടവില്ലാതെ എന്നിലേക്ക് ആര്‍ത്തലച്ചു…