DCBOOKS
Malayalam News Literature Website
Browsing Category

Cover story

ഉറൂബിന്റെ കഥാതത്ത്വങ്ങള്‍

മിണ്ടാട്ടം എന്നതിനെ ഒരു സൗന്ദര്യശാസ്ത്ര തത്ത്വമായി എടുത്താല്‍ ഉറൂബിന്റെ കഥകള്‍ അതിനുള്ള നല്ല രംഗസ്ഥലമാണെന്ന് കാണാനാവും. നല്ലൊരു പങ്ക് കഥകള്‍ മിണ്ടാട്ടം കൊണ്ടാണ് സജീവമാകുന്നത്. പലതരം സൂചനകളും ഊന്നലുകളും മലയാളമട്ടുകളും കൊണ്ട് കേരളത്തിന്റെ…

പരിസ്ഥിതിക്കഥകളും കാര്യങ്ങളും

വാസ്തവത്തില്‍ ഗംഗാശുദ്ധീകരണത്തിന് ഇരുപതിനായിരം കോടിയെന്നല്ല ഒരു കോടിയും മാറ്റിവെക്കേണ്ടതില്ല. മനുഷ്യന്‍ മാലിന്യമൊന്നും ഒഴുക്കാതിരുന്നാല്‍ മതി. ആദ്യ ലോക്ഡൗണ്‍ കാലത്ത് ഗംഗ തെളിഞ്ഞൊഴുകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നാം വായിച്ചതാണല്ലോ

നിരന്തരജനനം

ഒറ്റയ്ക്കുള്ള യാത്രകള്‍ ഉള്ളിലെ ഭീതികളെ പുറത്തേക്കു കുടഞ്ഞിട്ട് നേര്‍ക്കുനേര്‍ നിര്‍ത്തിത്തരും. സ്വന്തം ഭീതികളെ മുള്‍മുനയില്‍ നിര്‍ത്തി ചോദ്യം ചെയ്യുമ്പോള്‍ കണ്ടെത്തുന്ന തിരിച്ചറിവുകള്‍ ജീവിതകാലം ഉടനീളം നമ്മെ സഹായിക്കും. എന്റെ ഭീതികളെ…

ടൈറ്റാനിക് എന്ന കൊതുമ്പുവള്ളം

ചുരുക്കിപ്പറഞ്ഞാല്‍ യാത്രകള്‍ ഒരിക്കലും ലാഭക്കച്ചവടമല്ല. ഇബ്നു ബത്തൂത്ത പറഞ്ഞതാണ് ശരി: യാത്ര നിങ്ങളെ തുടക്കത്തില്‍ മൗനിയാക്കുന്നു, പിന്നെ, പിന്നെ കഥപറച്ചിലുകാരനാക്കുന്നു. കഥ പറയാന്‍ അതീവമായി ആഗ്രഹിക്കുന്നവരും ആ കഥകള്‍ കേള്‍ക്കാന്‍…

യാത്രകളുടെ മാനിഫെസ്റ്റോ

യാത്രകളില്‍ നമ്മള്‍ എന്തില്‍ നിന്നെങ്കിലും രക്ഷപ്പെടുകയാണോ, അതോ എന്തെങ്കിലും തേടുകയാണോ? പലരും യാത്രകളില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് പലതാണ്. പക്ഷേ ആരും പൂര്‍ണ്ണമായ ഒരു ഉത്തരം അതിന് നല്‍കിയതായി തോന്നിയിട്ടില്ല. യാത്രകളില്‍ കണ്ടെത്തുന്നത്…