DCBOOKS
Malayalam News Literature Website
Browsing Category

Cover story

കാലവും മനുഷ്യരും

ഒരാള്‍, അല്ലെങ്കില്‍ ഒരു സമൂഹം അല്ലെങ്കില്‍ ഒരു രാഷ്ട്രം ഏറ്റവുമധികം ഇഷ്ടപ്പെടുന്ന, വീണ്ടും ജീവിക്കാന്‍ ആഗ്രഹിക്കുന്ന കാലം, കൃത്യമായി പറഞ്ഞാല്‍ പതിറ്റാണ്ട് എന്ന ആശയമാണ് 'ടൈം ഷെല്‍റ്ററി'ന്റെ ആധാരശില. എന്റെ ഏറ്റവും പ്രിയപ്പെട്ട…

കുന്ദേരക്കാലം

കുന്ദേരയെ വായിച്ചിട്ടില്ലാത്തവര്‍ക്ക് ആ രചനാലോകത്തേക്ക് എളുപ്പം പ്രവേശിക്കാനുള്ള വഴി തീര്‍ക്കുകയാണ് കഫേ കുന്ദേരയിലൂടെ എലിഫ് ഷഫാക്ക്. അവിടെ വന്നിരുന്നവര്‍ ചര്‍ച്ചചെയ്ത പ്രമേയങ്ങള്‍ കുന്ദേരയുടെ ആഖ്യാനങ്ങളിലെ മര്‍മ്മമാണ്. അവിടെ വരേണ്ടവര്‍ പഴയ…

രക്തംചിന്തിയ ഒരു ചരിത്രം

തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍, തെരഞ്ഞെടുക്കപ്പെട്ട ഭരണനിര്‍വഹണസംവിധാനം ആവശ്യപ്പെട്ട് ജനങ്ങള്‍ ഉത്തരവാദ ഭരണ പോര്‍മുഖത്തില്‍ അണിനിരന്ന ചരിത്രത്തിന് 85 വര്‍ഷം തികയുന്നു. ആഗസ്റ്റ് 26 -നാണ് പ്രത്യക്ഷസമരം…

മിതവാദി പത്രത്തിന്റെ ഒന്നാം ലക്കം

1907ല്‍ തലശ്ശേരിയില്‍നിന്ന് മൂര്‍ക്കോത്ത് കുമാരന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച 'മിതവാദി' പത്രത്തിന്റെ ഒരു ലക്കംപോലും ചരിത്രാന്വേഷകര്‍ക്ക് കണ്ടെത്താല്‍ കഴിഞ്ഞിരുന്നില്ല. ഈയിടെ. തമിഴ്‌നാട് സ്റ്റേറ്റ് ആര്‍ക്കൈവ്‌സില്‍നിന്ന് 'മിതവാദി'യുടെ ആദ്യ…

മക്തി തങ്ങളുടെ ജീവിതകാലം

കേരളത്തിലെ മുസ്ലിംസമൂഹത്തിനകത്തെ നവോത്ഥാനനായകനും മതപണ്ഡിതനും സാഹിത്യകാരനും വാഗ്മിയും വിവര്‍ത്തകനും പ്രഥമ പത്രപ്രവര്‍ത്തകനുമായിരുന്നു സനാഹുള്ള മക്തിതങ്ങള്‍. ഇംഗ്ലീഷ് നരകത്തിലെഭാഷയാണെന്നു മാത്രമല്ല മലയാളം ഹിന്ദുശാസ്ത്രഭാഷയാണെന്ന പ്രചാരണവും…