DCBOOKS
Malayalam News Literature Website
Browsing Category

Cover story

മിതവാദി പത്രത്തിന്റെ ഒന്നാം ലക്കം

1907ല്‍ തലശ്ശേരിയില്‍നിന്ന് മൂര്‍ക്കോത്ത് കുമാരന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച 'മിതവാദി' പത്രത്തിന്റെ ഒരു ലക്കംപോലും ചരിത്രാന്വേഷകര്‍ക്ക് കണ്ടെത്താല്‍ കഴിഞ്ഞിരുന്നില്ല. ഈയിടെ. തമിഴ്‌നാട് സ്റ്റേറ്റ് ആര്‍ക്കൈവ്‌സില്‍നിന്ന് 'മിതവാദി'യുടെ ആദ്യ…

മക്തി തങ്ങളുടെ ജീവിതകാലം

കേരളത്തിലെ മുസ്ലിംസമൂഹത്തിനകത്തെ നവോത്ഥാനനായകനും മതപണ്ഡിതനും സാഹിത്യകാരനും വാഗ്മിയും വിവര്‍ത്തകനും പ്രഥമ പത്രപ്രവര്‍ത്തകനുമായിരുന്നു സനാഹുള്ള മക്തിതങ്ങള്‍. ഇംഗ്ലീഷ് നരകത്തിലെഭാഷയാണെന്നു മാത്രമല്ല മലയാളം ഹിന്ദുശാസ്ത്രഭാഷയാണെന്ന പ്രചാരണവും…

ശുദ്ധീകരണവും പരിഷ്‌കരണവും

ഗാന്ധിയുടെ ആത്മശുദ്ധീകരണ തത്ത്വമല്ല അംബേദ്കറെ നയിച്ചത്. ദലിതരോട് സ്വയം പരിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിലൂടെ യാഥാസ്ഥിതിക പാരമ്പര്യ ഇന്ത്യന്‍ മൂല്യങ്ങള്‍ ഉപേക്ഷിക്കുക എന്നതാണ് അംബേദ്കര്‍ ലക്ഷ്യമാക്കിയത്. ഗോമാംസം ഉപേക്ഷിക്കാന്‍ പറഞ്ഞതിലൂടെ…

രാഷ്ട്രീയശരി ഇടത്തിലെ മലയാളസിനിമ

ദലിതരും ആദിവാസികളും അഭിനയരംഗത്തേക്ക് വരികയും അവരുടെ കര്‍തൃത്വത്തെ പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്നതാണ് പുതുസിനിമയുടെ മാറ്റങ്ങളില്‍ പ്രധാനം. അടിത്തട്ട് സമൂഹങ്ങളുടെ മുഖ്യധാരാ പ്രവേശനത്തെയും ജ്ഞാനനിര്‍മ്മിതിയെയും തിരിച്ചറിയുന്ന രീതിയിലുള്ള…

ചെറുകഥകളിലെ കീഴാളമലയാളം

കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയില്‍ മലയാളത്തില്‍ എഴുതപ്പെട്ട ദലിത് കഥകളുടെ ഒരടരിനെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വിവിധ കാഴ്ചപ്പാടിലും നിലവാരത്തിലും ഭാവുകത്വത്തിലും എഴുതപ്പെട്ട ഈ കഥകളിലൂടെ, മലയാളത്തിലെ ദലിത് കഥകളുടെ ഒരു പരിച്ഛേദത്തെ, അതിന്റെ…