DCBOOKS
Malayalam News Literature Website
Browsing Category

Cover story

മിത്തും സയന്‍സും രാഷ്ട്രീയവും

സയന്‍സിന് വ്യക്തമായ ഒരു രാഷ്ട്രീയം ഇല്ല എന്നതാണ് വസ്തുത. അത് കാര്യങ്ങള്‍ സാധ്യമാക്കാനുള്ള മനുഷ്യന്റെ ഏറ്റവും കരുത്തുറ്റ രീതിശാസ്ത്രമാണ്. അതിനപ്പുറമുള്ള മൂല്യത്തെ നിര്‍ണ്ണയിക്കുന്നത് അതിനെ നിയന്ത്രിക്കുന്ന ശക്തികളാണ്. സയന്‍സിന്റെ രാഷ്ടീയം…

ചുരണ്ടിനോക്കുന്ന സ്വത്വങ്ങള്‍

മുസ്‌ലിം വ്യക്തിനിയമവും മുസ്‌ലിം സ്ത്രീജീവിതവും തമ്മില്‍ എന്തെങ്കിലും വേറിട്ട ബന്ധമുണ്ടോ എന്നത് വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു ചോദ്യമാണ്. മുസ്‌ലിം ഹിന്ദു ക്രിസ്റ്റ്യന്‍ പാര്‍സി സിഖ് മുതലായ മതപരമായ സംബോധനകളെ നമുക്ക് എത്രമാത്രം…

കൊളോണിയല്‍ പവര്‍ഹൗസ്

ചലച്ചിത്രചരിത്രത്തില്‍ വമ്പിച്ച പ്രദര്‍ശനവിജയം നേടിയ ജനപ്രിയ ചിത്രങ്ങളുടെ നിരയില്‍ അസ്വാഭാവികമായ സാഹസികതകള്‍ക്കൊപ്പം പീഡനങ്ങളും അക്രമങ്ങളും കൊലയുമാണ് മുഖ്യസ്ഥാനത്ത്. പ്രണയം, കുടുംബസ്‌നേഹം, സൗഹാര്‍ദ്ദം, പാരമ്പര്യമൂല്യങ്ങള്‍, ദേശീയത തുടങ്ങിയ…

ഇന്ദുലേഖമാരുടെ നാട്ടുമര്യാദകള്‍

നോവലെഴുതിയ ചന്തുമേനോന്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നുവെങ്കില്‍, കഥാപാത്രങ്ങളായ മാധവനും ഇന്ദുലേഖയും സാങ്കല്പിക കഥാപാത്രങ്ങളല്ലായിരുന്നുവെങ്കില്‍ പിന്നീടാ മാറ്റങ്ങളിലൂടെ കടന്നുപോയിക്കാണും. ഇന്ത്യയുടെ സ്വാതന്ത്ര്യകാലമാവുമ്പോഴേക്കും ആ…

ഒരു ഗുരു പല കാഴ്ചക്കാര്‍

സന്ന്യാസമാര്‍ഗ്ഗം സ്വീകരിച്ച ഗുരു ഹിന്ദുവാെണന്ന് അവകാശെപ്പട്ടിട്ടില്ല. താന്‍ ഒരു വര്‍ഗ്ഗത്തിലും പെടുന്നില്ല എന്ന് ഗുരു ദൃഢമായി പറഞ്ഞതിെന്റ അര്‍ത്ഥം താന്‍ ഒരു തരത്തിലുള്ള വര്‍ഗ്ഗീകരണത്തിലും വിശ്വസിക്കുന്നില്ല എന്നാണ്.…