DCBOOKS
Malayalam News Literature Website
Browsing Category

Cover story

സിസേക്കിന്റെ ക്രിസ്തു കാപ്പനച്ചന്റെ യേശു

മതം യുക്തിയാല്‍ പുറത്താക്കപ്പെട്ടതോടെ ശാസ്ത്രത്തിന്റെ അന്വേഷണപരിധി ചുരുങ്ങി, അതു പ്രകൃതിശാസ്ത്രം മാത്രമായി പരിണമിച്ചു. ശാസ്ത്രീയമായ അറിവുകളുടെ പരിമിതി വിശ്വാസത്തിന്റെ തിരിച്ചുവരവിലേക്കു നയിച്ചു. അറിവും വിശ്വാസവും തമ്മിലുള്ള വിടവു വീണ്ടും…

സത്യാനന്തര ഇന്ത്യ

സത്യാനന്തര ലോകത്തിന്റെ മറ്റൊരു പ്രത്യേകത ഭരണകൂടവും കുത്തക മുതലാളിത്തവും അധീശവര്‍ഗ്ഗത്തിന്റെ മതവും കൈകോര്‍ക്കുന്നു എന്നതാണ്. മൂന്നു കൂട്ടരുംപരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്നു. ജനാധിപത്യത്തെ ഒരു ജീവിതചര്യ എന്ന നിലയില്‍ നിലനിര്‍ത്തുന്ന…

കൊല്ലത്തിന്റെ മൊഴിഭേദങ്ങള്‍

കാലദേശാവസ്ഥകള്‍ക്കനുസരണമായി പരിണാമവിധേയമാണു ഭാഷകളെല്ലാം. ജീവിതശൈലിയും പശ്ചാത്തല സവിശേഷതകളും ഭാഷയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്. സാഹിത്യഭാഷയാണ് പലപ്പോഴും മാനകഭാഷയായി പരിഗണിക്കപ്പെടുന്നത്.

വേട്ടയിലെ പെണ്‍വഴക്കങ്ങള്‍

വേട്ടയെ ആണ്‍മേധാവിത്ത സങ്കല്‍പ്പമായി കാണാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പ്രചോദന ഘടകങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. ഉപജീവന ഉപാധിയായുള്ള വേട്ടയും ആചാര പ്രാമുഖ്യ വേട്ടയും സ്‌പോര്‍ട്ട് വേട്ടയുമെല്ലാം എത്രമാത്രം ആണ്‍ കേന്ദ്രീകൃത വ്യവഹാരങ്ങളായാണ്…

സൗദിയില്‍നിന്നുള്ള പെണ്ണെഴുത്ത്

മൂന്ന് പ്രധാന ധര്‍മ്മങ്ങളാണ് സമകാലിക സൗദി ഫിക്ഷന്‍ നിര്‍വഹിക്കുന്നത്. ആദ്യമായി അത് സൗദി അറേബ്യന്‍ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും കണ്ണാടിയായി പ്രവര്‍ത്തിക്കുന്നു. രണ്ടാമതായി, സൗദിക്ക് വലിയ പ്രാമുഖ്യമുള്ള മിഡില്‍ ഈസ്റ്റിന്റെ സമ്പന്നമായ…