Browsing Category
Cover story
സ്വതന്ത്രലോകം
സന്തോഷം വന്നാലും ദേഷ്യം വന്നാലും ഞാന്‍ നൃത്തം ചെയ്യും. ഈയിടെയായി ഞാന്‍ ഒരുപാട് നൃത്തം ചെയ്യാറുണ്ട്. കാരണം, ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ എന്നെ രോഷാകുലയാക്കുന്നു. സ്വതന്ത്രയാകാന്‍ ആഗ്രഹിക്കുമ്പോഴും നിരാശ തോന്നുമ്പോഴുമൊക്കെ ഞാന്‍ നൃത്തം…
യുദ്ധവും സ്ത്രീകളും
ഉര്‍വശി ബൂട്ടാലിയ: സ്വകാര്യജീവിതത്തില്‍ സംഭവിക്കുന്നതും യുദ്ധമുഖത്ത് സംഭവിക്കുന്നതുമായ കാര്യങ്ങള്‍ തമ്മില്‍, സ്വാധീനത്തിന്റെ കാര്യത്തിലും പങ്കാളിത്തത്തിന്റെ കാര്യത്തിലും ബന്ധമുണ്ട് എന്ന് കാണാം. ആരാണ് ഇതിന്റെയൊക്ക ഉത്തരവാദിത്വം വഹിക്കുക…
ഞാനൊരു മെഴുകുതിരി
എന്നെക്കുറിച്ച് എന്റെ സ്വന്തം വിചാരം എന്താണെന്ന് വച്ചാല്‍ ഞാനൊരു മെഴുകുതിരിപോലെയാണ്. സ്വയം കത്തുന്നു. ഉരുകി ഉരുകി ഞാന്‍ ഒന്നുമല്ല ഇന്ന്. പക്ഷേ, ഞാന്‍ വെളിച്ചം നല്‍കി. അത് കുടുംബത്തിന് മാത്രമാണ്. പലരും പറയും ഇവര്‍ പൈസ ഒക്കെ ഉണ്ടാക്കി…
വനിതകളും സംവരണവും
ബില്ലിനെ എങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്? 'നാരി ശക്തി വന്ദന്‍ അഥീനിയം'. 'വന്ദന്‍ അഥീനിയം' സ്ത്രീ ശക്തിയെ നമ്മള്‍ ആരാധിക്കുകയാണ് എന്ന് ബില്ലില്‍ പറയുന്നു. ഇതാണ് ബില്ല്. പക്ഷേ, ഞങ്ങള്‍ക്ക് ആരാധന ആവശ്യമില്ല. പുരുഷാധിപത്യ, മനുവാദപരമായ…
ദയവായി മിണ്ടാതിരിക്കരുത്
ഹിന്ദുത്വവാദത്തില്‍ വിശ്വസിക്കാത്ത വ്യക്തികള്‍ മറ്റു പാര്‍ട്ടികളിലുമുണ്ട്. ലെഫ്റ്റ് മാത്രമാണ് പുരോഗമനവാദികള്‍ എന്നുമല്ല. അയോധ്യയിലെ നിര്‍മ്മാണവും അവിടെയുള്ള പ്രതിഷ്ഠയുമൊക്കെ സാധിച്ചെടുത്തത് നരേന്ദ്ര മോദിയാണ്. നരേന്ദ്ര മോദി എന്റെയും…