Browsing Category
Cover story
വലിയ ലോകവും ഉത്തരായണവും
1961 ജനുവരി 22-ലെ ലക്കം തൊട്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പുറത്തില്‍ ജി. അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 1978-ല്‍ ഇത് പുസ്തകരൂപത്തില്‍ വന്നു
എ. രാമചന്ദ്രന്റെ കാലം: എം എ ബേബി
ടര്‍ബന്‍ ധരിച്ച ഒരു പഞ്ചാബിയെ ലാത്തികൊണ്ട് തല്ലി ഇഞ്ചിഞ്ചായി കൊല്ലുന്ന ഭീതിദമായ ഒരു രംഗം ജനല്‍പാളിയിലൂടെ കാണാന്‍ നിര്‍ബന്ധിതനായ എ.ആര്‍. നിമിഷങ്ങള്‍ ശ്വാസംകിട്ടാതെ വെപ്രാളപ്പെട്ട നടുക്കുന്ന ഓര്‍മയുണ്ട്. 1984-ലെ സിക്ക് വിരുദ്ധ…
വള്ളത്തോളിലെ ‘ദേശീയത’
വള്ളത്തോള്‍ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും അദ്ദേഹത്തെ പലപ്പോഴും വഞ്ചിച്ചിരുന്നു. പക്ഷേ, കവിക്ക് ഇക്കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് വള്ളത്തോള്‍ വഞ്ചിക്കപ്പെട്ട സന്ദര്‍ഭങ്ങളെ ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹത്തിന്റെ നേരേ…
നോവലെഴുത്തിലെ പരീക്ഷണങ്ങള്‍
സി.വി. ബാലകൃഷ്ണന്‍: ഇവിടെ പലരും കഥ പറച്ചിലിനുള്ള ഒരുപാധിയായി നോവലിനെ കാണാറുണ്ട്. അത്തരം നോവലുകള്‍ നമ്മുടെ ഭാഷയില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും കാണാം. നമ്മുടെ ഭാഷയില്‍ സവിശേഷമായ ഘടന പുലര്‍ത്തിയിട്ടുള്ള ഒരു നോവല്‍ തകഴിയുടെ 'കയറാ'ണ്.…
ജാതിയും നിയമവും
കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ദലിതര്‍ ഇപ്പോഴും ദലിതരായി തുടരുന്നു. മതപരിവര്‍ത്തനംപോലും അവരുടെ സാമൂഹ്യപദവിയില്‍ മാറ്റം വരുത്തിയില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? തൊട്ടുകൂടാത്തവരായും തീണ്ടിക്കൂടാത്തവരായും ദൃഷ്ടിയില്‍ പെട്ടാല്‍…