DCBOOKS
Malayalam News Literature Website
Browsing Category

Cover story

വൈലോപ്പിള്ളിയിലെ വിഭക്താത്മാക്കള്‍

പരിസ്ഥിതി വിമര്‍ശനം (Ecocriticism) വെച്ച് വിലയിരുത്തുമ്പോള്‍ വൈലോപ്പിള്ളിയില്‍ എം. എന്‍. വിജയന്‍ കാണുന്ന വേര്‍ഡ്‌സ്‌വര്‍ത്തിയന്‍ മനോഗതി ശാസ്ത്രസമ്മതം തന്നെയാണ്. അങ്ങനെയല്ല എന്ന് എം.എന്‍. വിജയന്‍ പറയാന്‍ കാരണം മനുഷ്യരുടെ ആവശ്യങ്ങള്‍ക്കൊത്ത്…

പെഗോഡ മരങ്ങള്‍ തേടിയ മനുഷ്യര്‍: ആര്‍.കെ. ബിജുരാജ്

ഒരു കാലത്ത് മലയാളികളുടെ സ്വപ്ന സ്ഥലങ്ങളിലൊന്നായിരുന്നു ബര്‍മ്മ (ഇന്നത്തെ മ്യാന്‍മര്‍). ഇരുപതാം നൂറ്റാണ്ട് തുടങ്ങും മുമ്പ് നിരവധി പേര്‍ അങ്ങോട്ടേക്ക് തിരിച്ചു. മാസികയുടെ മുന്‍ ലക്കങ്ങളില്‍ എഴുതിയ 'മലയാളിയുടെ കപ്പല്‍ യാത്രകള്‍', 'ഫിജിയിലെ…

ഭാഷയും തര്‍ജ്ജമയും: മാങ്ങാട് രത്‌നാകരന്‍

'ഒരു ഗ്രെയ്റ്റ് മാന്‍' എന്നു തുടങ്ങിയപ്പോള്‍ മാഷ് ഒന്നു നിര്‍ത്തി. മാഷുടെ കണ്ണുകള്‍ വട്ടംചുറ്റി, വിശാലമായ ആ നെറ്റിയില്‍ ചുളിവുകള്‍ വീണു. ''ഗ്രെയ്റ്റ് മാന്‍, മലയാളത്തില്‍ എന്താണു പറയുക?'' കുറച്ചുനേരം മനസ്സില്‍ ചുഴിഞ്ഞപ്പോള്‍ മാഷ്‌ക്ക് ഉത്തരം…

ബൈബിളും സ്ത്രീവാദവും: വി വിജയകുമാര്‍

ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തെ സ്ത്രീകളുടെ ചരിത്രമായി കൂടി പുനര്‍നിര്‍മ്മിക്കാനാണ് ഷൂസ്‌ലര്‍ ഫിയോറെന്‍സ ശ്രമിക്കുന്നത്. ഇതിന്നായി സ്ത്രീകളുടെ കഥകള്‍ ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തിലേക്ക് പുനഃസ്ഥാപിക്കുന്നു. ആദിമ ക്രൈസ്തവതയുടെ തുടക്കത്തിലെ…

ബ്രിട്ടിഷ് മലബാറിലെ ചെറുമ വിദ്യാഭ്യാസം: ഷാജി വി ജോസഫ്

മലബാറിലെ അടിമകളുടെ വിദ്യാഭ്യാസ പുരോഗതിക്കുള്ള മാര്‍ഗ്ഗങ്ങളില്‍, ബ്രിട്ടീഷ് ഇന്ത്യയോട് മലബാര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 1800 മുതല്‍ ജില്ലാ ഉദ്യോഗസ്ഥര്‍ ഗൗവരമായി ശ്രദ്ധിച്ചിരുന്നു. ഈ വിഷയത്തില്‍ മലബാറിലെയും പ്രവിശ്യ ആസ്ഥാനമായ മദ്രാസിലെയും…