Browsing Category
Cover story
മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍: പ്രൊഫ. സി. പി. റോയി
മുല്ലപ്പെരിയാര്‍ വിഷയത്തിലെ രാഷ്ട്രീയവും അതിനു പിന്നിലെ സങ്കുചിത താല്‍പര്യങ്ങളും, കരാറില്‍ കേരളത്തിന് വിഘാതമായി നില്‍ക്കുന്ന കാര്യങ്ങളും എന്തൊക്കെയാണ്? കേരളത്തില്‍ അധികമാരും കണ്ടിട്ടില്ലാത്തതും എന്നാല്‍ സ്ഥിരം ചര്‍ച്ച ചെയ്യപ്പെടുന്നതുമായ,…
നരവംശത്തിലെ കറുപ്പഴകുകള്‍: പി.എസ്. നവാസ്
കേരളത്തിലെ മനുഷ്യ പെരുമാറ്റത്തിന് എത്ര പഴക്കം വരും? ഇവിടെ ജീവിച്ചിരുന്ന ആദ്യകാല മനുഷ്യര്‍ കറുപ്പായിരുന്നോ അതോ വെളുപ്പായിരുന്നോ, അതോ എല്ലാ നിറത്തിലുമുള്ള മനുഷ്യന്‍ ആദ്യകാലം മുതലേ ഇവിടെ ഉണ്ടായിരുന്നോ? ഉത്തരങ്ങള്‍ സങ്കീര്‍ണ്ണമാണ്. ആഫ്രിക്കന്‍…
വൈലോപ്പിള്ളിയിലെ വിഭക്താത്മാക്കള്‍
പരിസ്ഥിതി വിമര്‍ശനം (Ecocriticism) വെച്ച് വിലയിരുത്തുമ്പോള്‍ വൈലോപ്പിള്ളിയില്‍ എം. എന്‍. വിജയന്‍ കാണുന്ന വേര്‍ഡ്‌സ്‌വര്‍ത്തിയന്‍ മനോഗതി ശാസ്ത്രസമ്മതം തന്നെയാണ്. അങ്ങനെയല്ല എന്ന് എം.എന്‍. വിജയന്‍ പറയാന്‍ കാരണം മനുഷ്യരുടെ ആവശ്യങ്ങള്‍ക്കൊത്ത്…
പെഗോഡ മരങ്ങള്‍ തേടിയ മനുഷ്യര്‍: ആര്‍.കെ. ബിജുരാജ്
ഒരു കാലത്ത് മലയാളികളുടെ സ്വപ്ന സ്ഥലങ്ങളിലൊന്നായിരുന്നു ബര്‍മ്മ (ഇന്നത്തെ മ്യാന്‍മര്‍). ഇരുപതാം നൂറ്റാണ്ട് തുടങ്ങും മുമ്പ് നിരവധി പേര്‍ അങ്ങോട്ടേക്ക് തിരിച്ചു. മാസികയുടെ മുന്‍ ലക്കങ്ങളില്‍ എഴുതിയ 'മലയാളിയുടെ കപ്പല്‍ യാത്രകള്‍', 'ഫിജിയിലെ…
ഭാഷയും തര്‍ജ്ജമയും: മാങ്ങാട് രത്‌നാകരന്‍
'ഒരു ഗ്രെയ്റ്റ് മാന്‍' എന്നു തുടങ്ങിയപ്പോള്‍ മാഷ് ഒന്നു നിര്‍ത്തി. മാഷുടെ കണ്ണുകള്‍ വട്ടംചുറ്റി, വിശാലമായ ആ നെറ്റിയില്‍ ചുളിവുകള്‍ വീണു. ''ഗ്രെയ്റ്റ് മാന്‍, മലയാളത്തില്‍ എന്താണു പറയുക?'' കുറച്ചുനേരം മനസ്സില്‍ ചുഴിഞ്ഞപ്പോള്‍ മാഷ്‌ക്ക് ഉത്തരം…