DCBOOKS
Malayalam News Literature Website
Browsing Category

Cover story

അധ്വാന ചിന്തയും അംബേദ്കറും

ആര്യന്‍- വൈദിക സംസ്‌കാരത്തെ അശേഷം തള്ളിക്കളഞ്ഞ ഗൗതമബുദ്ധന്റെ സാംസ്‌കാരിക പുനക്രമീകരണങ്ങളാണ് അംബേദ്കര്‍ പ്രതിജ്ഞാബദ്ധമായ ദേശീയ സംസ്‌കാര ഘടകങ്ങളായി മുന്നോട്ടുവെക്കുന്നത്. ബുദ്ധനിലൂടെ മൃഗബലിയും ലൈംഗികദുരാചാരങ്ങളും സുരപാന- ചൂതാട്ടങ്ങളും വക്രമായ…

പാളിപ്പോയ ജാതിവർഗ്ഗ സമന്വയങ്ങൾ

ഇന്ത്യയുടെ സമൂർത്തവും സവിശേഷവുമായ യാഥാർത്ഥ്യമാണ് ജാതി. വർഗവീക്ഷണത്തിൽനിന്ന് ജാതിയെ പ്രശ്‌നവത്കരിക്കാൻ ശ്രമിച്ചൊരു ദലിത് പ്രസ്ഥാനമെന്നതായിരുന്നു സീഡിയൻറെ പ്രത്യേകത. അതുതന്നെയാണ് സീഡിയന്റെ ചരിത്രപരമായ പ്രസക്തി. വർഗ്ഗത്തോടൊപ്പം സീഡിയൻ ജാതിയും…

രോഗാവസ്ഥകളിലെ മനുഷ്യജീവിതം: സി.വി. രമേശന്‍

1924 സെപ്തംബര്‍ 27-ന് തോമസ്മന്‍ ദ മാജിക് മൗണ്ടന്‍ എഴുതി പൂര്‍ത്തിയാക്കി. താമസിയാതെ ജര്‍മ്മനിയില്‍ പ്രസിദ്ധീകരിച്ച നോവല്‍, 1927-ല്‍ ഇംഗ്ലിഷിലും അധികം വൈകാതെ ലോകത്തിലെ മറ്റ് പ്രധാന ഭാഷകളിലും പരിഭാഷപ്പെടുത്തപ്പെട്ടു.നോവല്‍ ചലച്ചിത്രമായി. 2024…

കവിയൂര്‍ പൊന്നമ്മയും മറ്റു പൊന്നമ്മമാരും

സിനിമയുടെ ഭൂതകാലനിര്‍മ്മിതിയും യാഥാര്‍ത്ഥ്യനിര്‍മ്മിതിയും ചേര്‍ന്ന ഭാവനയിലാണ് കവിയൂര്‍ പൊന്നമ്മ എന്ന സവിശേഷ മാതൃബിംബം രൂപം കൊണ്ടത്. അതിലെ ഭൂതകാലമോ യാഥാര്‍ത്ഥ്യമോ സമഗ്രമല്ല. പഴയ മരുമക്കത്തായ കൂട്ടുകുടുംബവ്യവസ്ഥകളില്‍ നിന്ന് പില്‍ക്കാലത്ത്…

ജനാധിപത്യത്തിന്റെ സങ്കടങ്ങള്‍

എങ്ങനെ നോക്കിയാലും വളരെയധികം പ്രതിസന്ധിയിലൂടെയാണ് ജനാധിപത്യം വളര്‍ന്നത്. ജനാധിപത്യം വലിയൊരു സല്‍സ്വഭാവംകൂടിയാണ്. അതായത് മനുഷ്യന് ജനാധിപത്യവിശ്വാസിയാകുവാനും- വാദിയാകുവാനും പ്രയാസമാണ്. കാരണം അതില്‍ സ്വാര്‍ത്ഥതയുടെ സ്ഥാനം കുറവായിരിക്കും.…