Browsing Category
COOKERY
മാര്‍ച്ച് 30ന് ലോക ഇഡ്ഡലി ദിനം
മാര്‍ച്ച് 30ന് ലോക ഇഡ്ഡലി ദിനമായി ഇഡ്ഡലി പ്രിയര്‍ ആഘോഷിക്കുകയാണ്. കാലങ്ങളായി ദക്ഷിണേന്ത്യക്കാരുടെ പ്രാതലിന്റെ പ്രാണനാണ് ഇഡ്ഡലി. വിദേശിയര്‍ അവരുടെ ഇഷ്ടവിഭവങ്ങള്‍ക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കുന്ന പതിവില്‍ നിന്നാണ് ഇഡ്ഡലി…
‘രുചികളുടെ സ്വപ്നക്കൂട്ട്’
നാവിൽ കൊതിയൂറും വിഭവങ്ങൾ പാചകം ചെയ്യാനും ആ വിഭവങ്ങൾ മനോഹരമായി ഊണു മേശയിൽ ഒരുക്കി ചൂടാറും മുമ്പേ അകത്താക്കാനും കൊതിക്കാത്തവരായി ആരുണ്ട് ? രുചിയുടെ ഒരു മായാലോകം നമുക്കു മുന്നിൽ തുറന്നു തരികയാണ് പത്രപ്രവര്‍ത്തകയും , എഴുത്തുകാരിയുമായ സപ്‌ന…
‘ചക്ക’ ഇനി വെറും ചക്കയല്ല;’കേരളത്തിന്റെ ‘ഔദ്യോഗിക ഫലം’
പോഷകസമൃദ്ധവും ഏറെരുചിവൈവിധ്യവുമുള്ള ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലം എന്ന പ്രഖ്യാപനമുണ്ടാകുന്നത്. ഇതുസംബന്ധിച്ച്…
കുക്കിങ് വിത്ത് കിറ്റി
മനുഷ്യന് ഏറ്റവും അത്യാവശ്യം വേണ്ട കാര്യമാണ് ഭക്ഷണം. ഓരോ വ്യക്തിയുടേയും ഇഷ്ടങ്ങള്‍ വ്യത്യസ്തമാകുന്നത്‌പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഓരോ പ്രായത്തിലുമുള്ളവരുടെ ഭക്ഷണക്രമങ്ങളും. വിറ്റാമിനും കലോറിയും ഓരോ പ്രായക്കാര്‍ക്കും…
ചക്ക പഴംപൊരി
ചേരുവകള്‍
1. കുരുകളഞ്ഞ പഴുത്ത ചക്കച്ചുഴ (രണ്ടായി കീറിയത് ) - 20 എണ്ണം
2. മൈദാമാവ് - അരക്കപ്പ്
3. വെള്ളം - ഒരു ഗ്ലാസ്
4. മഞ്ഞള്‍പ്പൊടി, ഉപ്പ് - ഒരു നുള്ള്
5. പഞ്ചസാര - 2 സ്പൂണ്‍
6. വെളിച്ചെണ്ണ - പൊരിക്കാന്‍ ആവശ്യത്തിന്…