DCBOOKS
Malayalam News Literature Website
Browsing Category

COOKERY

ഡോ. റഹീനാ ഖാദറിന്റെ ‘ഹെല്‍ത്തി മൈന്‍ഡ് കുക്കറി’

ശാരീരിക അസ്വസ്ഥതകളെപ്പറ്റി എല്ലാവരും ശ്രദ്ധാലുക്കളാണ്. എന്നാല്‍ മാനസിക അസ്വസ്ഥതകള്‍ക്ക് വേണ്ട പ്രാധാന്യം ആരും നല്‍കാറില്ല. ഇനി മാനസിക രോഗമുണ്ടെന്നിരിക്കട്ടെ, മറ്റുള്ളവര്‍ അറിയാതിരിക്കാനുള്ള വ്യഗ്രതയാണ് എല്ലാവര്‍ക്കും. അതുതന്നെയാകാം…

കൊതിയൂറും വിഭവങ്ങളുമായി ബേസില്‍ ജോസഫിന്റെ ‘ബാച്ച്‌ലേഴ്‌സ് പാചകം’

അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിയ പാചകവിദഗ്ധന്‍ ബേസില്‍ ജോസഫിന്റെ പാചകക്കുറിപ്പുകളുടെ സമാഹാരമാണ് ബാച്ച്‌ലേഴ്‌സ് പാചകം. നാട്ടുരുചികളും മറുനാടന്‍ സ്വാദും ഒരുപോലെ ഇഷ്ടപ്പെടുന്ന മലയാളി നാവിന്, വ്യത്യസ്തത നിറഞ്ഞതും കൊതിയൂറുന്നതുമായ അനേകം…

കാന്‍സര്‍ കുക്കറി മൂന്നാം പതിപ്പില്‍

കാന്‍സര്‍ ജീവിതാന്ത്യത്തിലേക്കുള്ള പടിവാടിലാണെന്ന് കരുതുന്നവരാണ് കൂടുതലും. സമൂഹം ഭയപ്പെടുന്നതുപോലെ അര്‍ബുദം മാരകമായ രോഗമല്ല. കൃത്യസമയത്ത് രോഗനിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞാല്‍ ഭൂരിഭാഗവും കാന്‍സര്‍ രോഗികളെയും ജീവിതത്തിലേക്ക് തിരിച്ചു…

മാജിക് ഓവന്‍- പാചകവിധികള്‍

കൈരളി ചാനല്‍ മാജിക് ഓവന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ ലക്ഷ്മി നായരുടെ പുസ്തകമാണ് പാചകവിധികള്‍. പാചകകലയില്‍ വൈവിധ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമഗ്രന്ഥമാണിത്. വെജിറ്റേറിയന്‍- നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, പലഹാരങ്ങള്‍, നാം…

പാരമ്പര്യത്തനിമയോടെ സ്വാദൂറുന്ന രുചിക്കൂട്ടുകളുമായി ‘തറവാട്ടു പാചകം’

വ്രതാനുഷ്ഠാനങ്ങളും അനുയോജ്യമായ ഭക്ഷണരീതികളും ഒപ്പം പാരമ്പര്യത്തനിമയൂറുന്ന രുചിക്കൂട്ടുകളും അടങ്ങിയ മാലതി എസ്. നായരുടെ തറവാട്ടു പാചകം മൂന്നാം പതിപ്പിലേക്ക്. തിരുവാതിരപ്പുഴുക്ക്, ഓട്ടട, താളുതോരന്‍, ഉപ്പുമാങ്ങ പൊട്ടിച്ചത്, മുളകൂഷ്യം,…