Browsing Category
CHILDRENS BOOKS
ലളിതജീവിതത്തിനുള്ള ബാലപാഠങ്ങള്‍
ദയ, കരുണ, സഹാനുഭൂതി, സത്യസന്ധത, അഹിംസ, ക്ഷമ തുടങ്ങിയ മഹത്തായ മാനുഷികമൂല്യങ്ങള്‍ തന്റെ സന്ദേശമാക്കിയ മഹാത്മാവാണ് ഗാന്ധിജി. കൊച്ചുകൂട്ടുകാര്‍ക്ക് അദ്ദേഹം അവരുടെ പ്രിയപ്പെട്ട ബാപ്പുജിയാണ്. ബാപ്പുജിയുടെ ജീവിതകഥയിലെ ഒരുപിടി മുഹൂര്‍ത്തങ്ങളെ…
ബാലസാഹിത്യത്തിലെ ക്ലാസിക് രചന
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായ സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാടിന്റെ ശ്രദ്ധേയമായ ചെറുകഥാസമാഹാരമാണ് മിഠായിപ്പൊതി. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണ് ഈ…
കൊച്ചുകൂട്ടുകാര്‍ക്കായി വികൃതിരാമന്റെ കഥ
കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ് പി നരേന്ദ്രനാഥ്. നിരവധി കുട്ടിക്കഥകളാണ് അദ്ദേഹം അവര്‍ക്കായി എഴുതിയിട്ടുള്ളത്. അവയെല്ലാം വളരെ രസകരവും ലളിതവും ഒപ്പം സാരോപദേശങ്ങള്‍ നിറഞ്ഞതുമാണ്. അത്തരത്തിലൊരു കഥാപുസ്തകമാണ് വികൃതിരാമന്‍.…
കുട്ടികള്‍ക്കായി ‘വടക്കന്‍ കാറ്റിന്റെ സമ്മാനങ്ങള്‍’
ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ബി.മുരളി രചിച്ച കുട്ടികള്‍ക്കായുള്ള കഥാസമാഹാരമാണ് വടക്കന്‍ കാറ്റിന്റെ സമ്മാനങ്ങള്‍. കുട്ടികളുടെ ചിന്തകളെയും സങ്കല്പങ്ങളെയും പുതിയ ആകാശങ്ങളിലേക്കുയര്‍ത്തുന്ന എട്ടു കഥകളാണ് ഈ പുസ്തകത്തില്‍…
ചേക്കുട്ടിപ്പാവയോടൊപ്പം പറക്കുമ്പോള്‍…
പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടിപ്പാവയെ കേന്ദ്രകഥാപാത്രമാക്കി വീരാന്‍കുട്ടി രചിച്ച ബാലസാഹിത്യകൃതിയാണ് പറന്നുപറന്ന് ചേക്കുട്ടിപ്പാവ. പ്രസിദ്ധീകരണ ചരിത്രത്തിലാദ്യമായാണ് ജനങ്ങള്‍ രൂപപ്പെടുത്തിയ ഒരു…