Browsing Category
Reader Reviews
ബയൽനാടിനെ ചുറ്റിവരിഞ്ഞ കഥ(ദ)നവല്ലികൾ
ഭാവാത്മക ഭാഷയിൽ വാർന്നു വീണ മണ്ണിന്റെയും മനുഷ്യന്റെയും, അവനിലെ തിന്മയുടെയും നന്മയുടെയും ഇതിഹാസമാണ് ഷീലാ ടോമിയുടെ വല്ലി. സമകാല മലയാളനോവലിൽ സംഭവിച്ച ആഖ്യാന വിപ്ലവമാണ് വല്ലി.
ഖബര്‍ : ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തിന്റെ യാത്രകള്‍
' ഒരാളുടെ സേവനങ്ങള്‍ക്ക് മറ്റൊരാള്‍ നല്കുന്ന പ്രതിഫലമല്ല സ്നേഹം.. അത് ഒരാള്‍ മറ്റേയാളില്‍ കണ്ടെത്തുന്ന പൂര്‍ണതയാണ്.. '
അടിമക്കച്ചവടവും അടിമവ്യവസ്ഥയും കേരളത്തില്‍ ഒരുകാലവും ഉണ്ടായിരുന്നില്ലേ?
ചരിത്രത്തെ സംബന്ധിക്കുന്ന നവധാരണകളും ഗവേഷണസരണികളുമായി കടന്നുവന്ന പുതുമുറ ഗവേഷകര്‍ പലതും വസ്തുനിഷ്ഠമായി അഴിച്ചുപണിയുന്നുണ്ട്. അങ്ങിനെയൊരു ശ്രദ്ധേയമായ ഗവേഷണരചനയാണ് ഡോ.വിനില്‍ പോളിന്റെ 'അടിമകേരളത്തിന്റെ അദൃശ്യചരിത്രം' എന്ന പുസ്തകം.
മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം!
ഒരു പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്ന നോവലിസ്റ്റ് മറ്റൊരു കേസിൽ 124 ചാർജ് ചെയ്യപ്പെട്ട് ജീവിതത്തിന്റെ ഇരുട്ടറയിലേക്ക് പൊടുന്നനെ എടുത്തെറിയപ്പെടുന്നതാണ് ഇതിവൃത്തം
വർത്തമാനപുസ്തകം: പ്രശാന്ത് ചിന്മയൻ നോവലിൽ ഒതുക്കുന്ന ചരിത്രകാലം
തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള, കിള്ളിയാറിന്റെ കരയില്‍കിടക്കുന്ന കഥാസമൃദ്ധമായ കിള്ളിയോട് എന്ന ഗ്രാമമാണ് 'വര്‍ത്തമാനപുസ്തകത്തിന്റെ' കഥാപരിസരം. മക്കോണ്ടയോട് ഉപമിക്കാന്‍ പലര്‍ക്കും വ്യഗ്രത തോന്നിയേക്കാവുന്ന ഒരിടം.