Browsing Category
Reader Reviews
വൈവിധ്യങ്ങളുടെ ഇന്ത്യയെ തേടിയുള്ള ഒരു യാത്ര!
നിറം പിടിപ്പിച്ച യാത്രാവിവരണങ്ങളിൽ നിന്ന് വ്യത്യസ്തമായി പച്ചയായ ഗ്രാമങ്ങളെയും , ദുരന്ത ഭൂമികളെയും മനുഷ്യരെയും കാണിച്ചു തരുന്നുണ്ടിതിൽ. ചരിത്രസത്യങ്ങൾ , അവയുടെ ശേഷിപ്പുകൾ ,ആചാരങ്ങൾ, അനുഷ്ടാനങ്ങൾ , കലകൾ , പാരമ്പര്യങ്ങൾ , ഗോത്രങ്ങളുടെ ജീവിതം…
ചരിത്രകുതുകികള്‍ വായിച്ചിരിക്കേണ്ട പുസ്തകം!
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യക്കടത്തും ആധുനിക അടിമത്വവും നമ്മെ ആകുലതപ്പെടുത്തുമ്പോള്‍ തന്നെ, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ കൊച്ചു കേരളവും അടിമക്കച്ചവടത്തിന്റെ പ്രധാന ഒരിടമായിരുന്നെന്ന് വിനില്‍ പോള്‍ നമ്മെ…
പ്രണയത്തിന്റെ കരിമ്പിൻതോട്ടം!
എന്റെ പച്ചക്കരിമ്പേ എന്ന കഥയിൽ വിരിഞ്ഞു നിൽക്കുന്നത് പ്രണയത്തിന്റെ മാരിവിൽ വർണ്ണങ്ങളാണ്. പ്രണയിച്ചിട്ടുള്ളവരും, പ്രണയിച്ചുകൊണ്ടിരിക്കുന്നവരും, പ്രണയിക്കുവാൻ ഒരുങ്ങുന്നവരും, പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരും ഒരിക്കലെങ്കിലും വായിച്ചിരിക്കണം…
ഒരു തലമുറയിലെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നെഴുതിയ നോവല്‍!
ദ്രുതഗതിയിലുള്ള ജനറേഷന്‍ഗ്യാപ്പുകളുടെ, പാരഡൈം ഷിഫ്റ്റുകളുടെ , കെട്ടകാലത്തു ജീവിക്കേണ്ടി വന്ന ഭാഗ്യദോഷികള്‍ക്ക് ഈ നോവല്‍ പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റും. മാടമ്പിയായ അച്ഛന്റെ ക്രൂരതകള്‍ അനുഭവിച്ചു മാട് വളര്‍ത്തി, പുല്ലു പറിച്ച് നരകബാല്യം…
‘ദി ബ്രെയിന്‍ ഗെയിം’ ; ഒരു ത്രില്ലര്‍ സിനിമ കാണുന്നത് പോലെ വായിച്ചു പോകാവുന്ന പുസ്തകം
കൃത്യം മൂന്നു മണിക്കൂര്‍ ഒറ്റയിരുപ്പില്‍ സംഭവം വായിച്ചു കഴിഞ്ഞു. ഈ നോവല്‍ പറഞ്ഞു പോവുന്നത് വര്‍ത്തമാന കാല പരിതസ്ഥിതിയില്‍ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ്, അതായത് സമൂഹ മാധ്യമങ്ങളുടെ ചൂഷണത്തെക്കുറിച്ച്, ഒളിഞ്ഞിരിയ്ക്കുന്ന…