DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ചിന്തയുടെ പെണ്ണുങ്ങള്‍

തോല്‍ക്കാന്‍ മനസില്ലാത്ത പെണ്ണുങ്ങള്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളക്കലുമാര്‍ തടിരക്ഷപ്പെടുത്തി അടുത്ത മേച്ചില്‍പ്പുറം തേടിപ്പോകുമ്പോള്‍ ഞാന്‍ പോരാടുമെന്ന് പറയുന്ന ഇരയ്ക്ക് മുന്നില്‍ ഐഎസിന്റെ ലൈംഗിക അടിമത്തത്തില്‍…

സ്വാഭാവികതയുടെ സൂക്ഷ്മഭാവങ്ങള്‍ കഥകളാകുന്ന വിധം

പത്ത് കഥകളുടെ സമാഹാരമായ ഫ്രഞ്ച് കിസ്സിലെ ഓരോ കഥയും പുലര്‍ത്തുന്നത് സാധാരണമായ മുഖഭാവമാണെങ്കിലും അവയുടെ ആന്തരികഭാവം അസാധാരണമായ ചൈതന്യമുള്‍ക്കൊള്ളുന്നതാണ്. മിക്ക കഥകളുടെയും പശ്ചാത്തലം പാരിസ്ഥിതിക ജ്ഞാനമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകൃതിയും…

ആട്ടിപ്പായിച്ചാലും അകന്നുപോകാത്തവള്‍

ആരുമില്ലാത്തവളും ആര്‍ക്കും വേണ്ടാത്തവളുമായ ഒരുവള്‍. ഉപയോഗിച്ച് തെരുവില്‍ വലിച്ചെറിയപ്പെട്ട ഒരു പെണ്ണുടല്‍. പാതയോരത്ത് ഇളിച്ചുകൊണ്ട് ചത്തുകിടക്കുകയാണ് അവള്‍. അവളുടെ കവച്ചുവെച്ച കാലിനിടയില്‍നിന്ന് ഒരു കുഞ്ഞ് പുറത്തേക്ക് തല നീട്ടുന്നുണ്ട്.…

ഞാന്‍ എന്ന ഭാവം വായിച്ചപ്പോള്‍!

മനുഷ്യനെ സംബന്ധിച്ച് പരമപ്രധാനമായ ശാസ്ത്രശാഖകളിലൊന്നാണ് ന്യൂറോളജി. അതില്‍ത്തന്നെ, വികാരങ്ങളുടെ ഉറവിടങ്ങളെക്കുറിച്ചുള്ള അതിസങ്കീര്‍ണ്ണമായ യാഥാര്‍ത്ഥ്യങ്ങള്‍ ഇതാ സാധാരണക്കാര്‍ക്കായി ഗ്രന്ഥരൂപത്തില്‍

ബയൽനാടിനെ ചുറ്റിവരിഞ്ഞ കഥ(ദ)നവല്ലികൾ 

ഭാവാത്മക ഭാഷയിൽ വാർന്നു വീണ മണ്ണിന്റെയും മനുഷ്യന്റെയും, അവനിലെ തിന്മയുടെയും നന്മയുടെയും ഇതിഹാസമാണ് ഷീലാ ടോമിയുടെ വല്ലി. സമകാല മലയാളനോവലിൽ സംഭവിച്ച ആഖ്യാന വിപ്ലവമാണ് വല്ലി.