DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ഒരു കുറ്റവാളിയെങ്കിലും ശിക്ഷിക്കപ്പെട്ടാൽ ഒരുപാടു സ്വരങ്ങൾ ഉയരും!

പുറംലോകത്തിന് യാതൊരു ധാരണയുമില്ലാത്ത കന്യാസ്ത്രീമഠമാണ് കഥാ പരിസരം. ശാരീരിക മാനസിക അക്രമങ്ങൾ നേരിടുന്ന സ്ത്രീകൾ അഡ്രസ് ചെയ്യപ്പെടാതെ പോകുന്ന ഇടമാണത്. മഠങ്ങളിൽ ‘ദുരൂഹ’സാചര്യത്തിൽ മരണപ്പെട്ട കന്യാസ്ത്രീകൾ വാർത്തകളിൽ നിറഞ്ഞിട്ടുണ്ടെങ്കിലും…

നെഞ്ചുകീറാതെ നെഞ്ചിനുള്ളിലെ നേരെടുത്തുകാട്ടുന്ന മായാജാലം!

മഹാഭാരതത്തിൽ ഛായാമുഖി എന്നൊരു ഒരു കണ്ണാടിയെ കുറിച്ച് പറയുന്നുണ്ട്. Iഈ കണ്ണാടിയിൽ നോക്കിയാൽ നോക്കുന്നയാളുടെ പ്രതിബിംബമല്ല കാണുന്നത്, മറിച്ച് നോക്കുന്നയാൾ ഹൃദയംകൊണ്ട് ഏറ്റവും സ്നേഹിക്കുന്ന അല്ലെങ്കിൽ പ്രണയിക്കുന്ന ആളുടെ മുഖമാണതിൽ തെളിഞ്ഞു…

ഒരു ചരിത്ര കാലഘട്ടത്തിന്റെ മങ്ങിപ്പോയ ഇരുൾവഴികളിലേക്ക് വെളിച്ചം വീശുന്ന കൃതി

മാമാങ്കം പോലുള്ള വള്ളുവനാടന്‍ ദേശത്തിന്റെ ഐതിഹാസിക ചാവേര്‍ ചെറുത്തുനില്‍പ്പിന്റെ വീര്യത്തെപ്പോലും ഇടയ്ക്ക് ഓര്‍മ്മിച്ചു കൊണ്ട് ദേശത്തിന്റെ ഉള്ളില്‍ സ്വരുക്കൂട്ടി വെച്ച അഭിമാനബോധം ഒരു അവസരം വരുമ്പോള്‍ എങ്ങനെ പൊട്ടിത്തെറിക്കുന്നു എന്ന്…

എല്ലാം അറിയാം എന്ന് കരുതുന്നവരിലാവും ഏറ്റവും വലിയ അജ്ഞർ ഇരിക്കുന്നത്!

എന്റെ ഫ്രണ്ട്സ്‌ലിസ്റ്റിൽ ഉള്ള എല്ലാർക്കും, അവിവാഹിതർക്കും, ഏതു പ്രായത്തിൽ ഉള്ള കുഞ്ഞുങ്ങൾ ഉള്ള രക്ഷിതാക്കൾക്കും ഞാൻ ഈ പുസ്തകം സജസ്റ്റ് ചെയ്യുകയാണ്. വായിക്കുമ്പോൾ എവിടെയൊക്കെയോ ഞാൻ എന്നെ കണ്ടു.