Browsing Category
Reader Reviews
മരണം ഒരു കൊലപാതകമാകുമ്പോള്‍?
"ശരിയാണ് എത്ര സ്നേഹിക്കുന്ന ഭർത്താവാണെന്ന് പറഞ്ഞാലും ഭാര്യയാണെന്ന് പറഞ്ഞാലും സഹോദരനും കൂട്ടുകാരും ആണെന്ന് പറഞ്ഞാലും പരസ്പരം പങ്കുവയ്ക്കാത്ത എന്തെങ്കിലും ഒരു രഹസ്യം അവർക്കിടയിൽ ഉണ്ടായിരിക്കും. അത് തീർച്ചയാണ്."
എല്ലാ സംഭവങ്ങൾക്കും ഭൂതകാലത്തിൽ നിന്നും ചില സ്വാധീനങ്ങളുണ്ട്!
കുറ്റാന്വേഷണ നോവലിന്റെ പേജുകൾ മറിയുമ്പോഴുള്ള കേവലമായ ആവേശമോ കൗതുകമോ അല്ല, കരുത്തുള്ള ഒരു പദ്ധതി കൃത്യമായി നടപ്പിലാക്കിയ കൊലയാളി ആരെന്ന് അറിയാനുള്ള സഹജമായ താത്പര്യം ആണ്
ചുവരിലെ മരം, അതിൽ ചിറകൊതുക്കുന്ന പക്ഷികൾ
‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ലെ ഭൂരിഭാഗം കവിതകളും ഒരുതരം നിശ്ചലജീവിതത്തെ അടയാളപ്പെടുത്തുന്നവയാണ്. വിത്തിനുള്ള ധ്വന്യാത്മകതയും സംഗ്രഹണത്വവും അന്തർമുഖതയും പുറംതോടിന്റെ സുരക്ഷിതത്വവും മരത്തിനില്ലെന്ന തിരിച്ചറിവാണല്ലോ മരത്തെ തിരിച്ചു…
റിഹാൻ റാഷിദിന്റെ ‘യുദ്ധാനന്തരം’; അടുത്ത കാലത്ത് വായിച്ച മികച്ച രാഷ്ട്രീയ നോവല്‍:…
അഭയാർത്ഥികളായി പീഡനങ്ങളുടെ തീച്ചൂളകളിലൂടെ കടന്നു വന്ന ഒരു പിടി മനുഷ്യരുടെ കഥകൾ. സോയ ഫാമിയയും ഫാരിസ് ഹദ്ദാദും ബയാത്തോറും പറയുന്ന അനുഭവകഥകൾ അകം നൊന്തേ വായിക്കാനാവൂ. ചത്തു കിടന്ന പക്ഷികളുടെ ഇറച്ചി വേവിച്ചു തിന്നും പച്ച വെള്ളം കുടിച്ചും…
സ്വാതന്ത്ര്യത്തിന്റെ സർഗോന്മാദം; ഡോ : ശ്രീകല മുല്ലശ്ശേരി എഴുതുന്നു
എത്ര സ്വാതന്ത്ര്യബോധമുള്ള മനുഷ്യരും അടിമ ഉടമ വ്യവസ്ഥയിലേക്ക് എത്തിപെട്ടാൽ അധികാരത്തിന്റെ സ്വാദ് അനുഭവിച്ചാൽ ക്രൂരമായ പീഡകരാകും . അടിമകൾ ആണെങ്കിൽ തങ്ങളുടെ ചങ്ങലകളെ ഒന്നു കൂടെ ഉറപ്പിച്ചു ആ സാഹചര്യത്തിലേക്ക് പൂർണമായും പൊരുത്തപ്പെടുകയും ചെയ്യും