Browsing Category
Reader Reviews
‘പോളപ്പതം’; ദലിത് നോവലുകളിലെ ഏറ്റവും മൗലികമായ രചനകളിലൊന്ന്!
സവർണ ഹിന്ദുക്കൾക്കൊപ്പം സുറിയാനി ക്രിസ്ത്യാനികളും പുലർത്തിപ്പോന്ന ജാതിവെറിയുടെ നെറികേടുകളാണ് 'പോളപ്പത'ത്തിന്റെ രാഷ്ട്രീയ ഭൂമിക. പറയരും പുലയരും തമ്മിൽ നിലനിന്ന ജാതിവൈരത്തിന്റെയും അയിത്താചാരങ്ങളുടെയും സംഘർഷങ്ങളും പോളപ്പതത്തിലുണ്ട്.…
ഘാതകനെ തേടിയുള്ള സത്യപ്രിയയുടെ സഞ്ചാരം
പോലീസ് തേടുന്ന കശ്മീരിയുവാവിനെ, അവനൊരു ആളെക്കൊല്ലി ക്രിമിനല്‍ ആണെന്നറിഞ്ഞിട്ടും നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ കഷ്ടം. ശരിയായ പ്രണയമെന്തെന്ന് നിങ്ങള്‍ അറിഞ്ഞിട്ടില്ല. തന്റെ നാല്പത്തിനാലാം വയസില്‍ അവിവാഹിതയായിരിക്കുമ്പോള്‍ അയാളെ…
‘സര്‍ഗോന്മാദം’; മലയാള ഭാഷയ്ക്ക് എന്നുമൊരു മുതല്‍ക്കൂട്ട്
മനുഷ്യനൊഴികെയുള്ള പ്രകൃതിയിലെ എല്ലാ ജീവികളെയും മുന്നോട്ടു നയിക്കുന്നത് നൈസർഗികമായി അവക്ക് ലഭിക്കുന്ന ചോദനകൾക്കനുസരിച്ചും, അവയുടെ DNA യിലൂടെ പകർത്തപ്പെടുന്ന അറിവുകളിലൂടെയുമാണ്
മലയാള സിനിമയുടെ ചരിത്രത്തിലൂടെ നാരായണിയമ്മയുടെ ജീവിതവും ദേവകി ടാക്കീസും!
മക്കളാൽ വീതം വെക്കപ്പെടുന്ന ഒരു അമ്മയുടെ കഥ കൂടി നോവൽ പറഞ്ഞു പോകുന്നു. മാറ്റങ്ങൾ ഉൾക്കൊള്ളാൻ പറ്റാത്ത ഒരു തിയേറ്റർ പോലെയായി തീരുന്നു നാരായണിയമ്മയും.
പ്രചോദനത്തിന്റെ പാഠപുസ്തകം
സ്വന്തം അനുഭവങ്ങളെയും മറ്റുള്ളവരുടെയും അനുഭവങ്ങളെയും താൻ പറയാൻ ആഗ്രഹിക്കുന്ന ആശയത്തിന്റെ കൃത്യമായ പ്രവാഹത്തിന് തടസ്സം വരാതെ സന്നിവേശിപ്പിച്ചു കൊണ്ട് അതിനോട് ചേർത്ത് വായിക്കാവുന്ന വിജ്ഞാനത്തിന്റെ ശകലങ്ങളെ കൂട്ടിയിരുത്തിയാണ് ഓരോ അധ്യായവും…