Browsing Category
Reader Reviews
ശിഖണ്ഡിനി: ആൺപെൺവേലി പൂത്തുപരക്കുന്ന താളം
ചിലയിടങ്ങളില്‍ സാമൂഹികമായ പെണ്പരിണാമങ്ങളും മാനസികമായ പെണ്കല്പ്പനകളും വേര്‍തിരിച്ചെടുക്കുന്ന 18 പര്‍വ്വങ്ങള്‍
ഒരു ചരിത്ര കാലഘട്ടത്തിന്റെ മങ്ങിപ്പോയ ഇരുൾവഴികളിലേക്ക് വെളിച്ചം വീശുന്ന കൃതി
മാമാങ്കം പോലുള്ള വള്ളുവനാടന്‍ ദേശത്തിന്റെ ഐതിഹാസിക ചാവേര്‍ ചെറുത്തുനില്‍പ്പിന്റെ വീര്യത്തെപ്പോലും ഇടയ്ക്ക് ഓര്‍മ്മിച്ചു കൊണ്ട് ദേശത്തിന്റെ ഉള്ളില്‍ സ്വരുക്കൂട്ടി വെച്ച അഭിമാനബോധം ഒരു അവസരം വരുമ്പോള്‍ എങ്ങനെ പൊട്ടിത്തെറിക്കുന്നു എന്ന്…
എല്ലാം അറിയാം എന്ന് കരുതുന്നവരിലാവും ഏറ്റവും വലിയ അജ്ഞർ ഇരിക്കുന്നത്!
എന്റെ ഫ്രണ്ട്സ്‌ലിസ്റ്റിൽ ഉള്ള എല്ലാർക്കും, അവിവാഹിതർക്കും, ഏതു പ്രായത്തിൽ ഉള്ള കുഞ്ഞുങ്ങൾ ഉള്ള രക്ഷിതാക്കൾക്കും ഞാൻ ഈ പുസ്തകം സജസ്റ്റ് ചെയ്യുകയാണ്. വായിക്കുമ്പോൾ എവിടെയൊക്കെയോ ഞാൻ എന്നെ കണ്ടു.
ഭരണഘടനയുടെ പ്രസക്തിയും പ്രാധാന്യവും കാലിക സാഹചര്യങ്ങളിൽ അന്വേഷിക്കുന്ന ഗവേഷണ സ്വഭാവമുള്ള രചന!
1950 മുതൽ 2019 വരെയുള്ള കാലയളവിലെ പ്രധാന വിധിന്യായങ്ങൾ പരിശോധിച്ച് അവയോട് ബന്ധമുള്ള ഭരണഘടനാ അനുച്ഛേദങ്ങളെപ്പറ്റി ആലോചിക്കുകയാണ് ഹരിദാസ് ചെയ്യുന്നത്. പൗരത്വം, സ്വാതന്ത്ര്യം, മതേതരത്വം, ജീവിക്കാനുള്ള അവകാശം, നീതിന്യായസംവിധാനം, ജമ്മു കാശ്മീർ…
വർത്തമാനകാലത്തിന്റെ നേർച്ചിത്രം
നീതിയും അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗ്ഗീയവാദവും സങ്കുചിത മനോഭാവവും കൊണ്ട് കലുഷിതമായ സമകാലിക രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയെ സ്ത്രീ മനസ്സിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെ അവതരിപ്പിച്ച നോവലാണ് കെ. ആര്‍ മീരയുടെ 'ഘാതകന്‍ '.