Browsing Category
Reader Reviews
മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം!
ഒരു പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്ന നോവലിസ്റ്റ് മറ്റൊരു കേസിൽ 124 ചാർജ് ചെയ്യപ്പെട്ട് ജീവിതത്തിന്റെ ഇരുട്ടറയിലേക്ക് പൊടുന്നനെ എടുത്തെറിയപ്പെടുന്നതാണ് ഇതിവൃത്തം
വർത്തമാനപുസ്തകം: പ്രശാന്ത് ചിന്മയൻ നോവലിൽ ഒതുക്കുന്ന ചരിത്രകാലം
തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള, കിള്ളിയാറിന്റെ കരയില്‍കിടക്കുന്ന കഥാസമൃദ്ധമായ കിള്ളിയോട് എന്ന ഗ്രാമമാണ് 'വര്‍ത്തമാനപുസ്തകത്തിന്റെ' കഥാപരിസരം. മക്കോണ്ടയോട് ഉപമിക്കാന്‍ പലര്‍ക്കും വ്യഗ്രത തോന്നിയേക്കാവുന്ന ഒരിടം.
പക്വതയുള്ള സ്ത്രീത്വത്തിലേക്കുള്ള യാത്ര!
കനൽ ചവുട്ടി നിന്നും പുഞ്ചിരിക്കാം, ശരീരവും ആത്മാവും പൊള്ളിച്ച ഭൂതകാലത്തിന്റെ ചിതയിൽ നിന്നുമുയിർത്ത്, എരിയുന്ന ചിറകു കുടഞ്ഞ് , പ്രഭ ചൊരിയുമൊരഗ്നിശലഭമായി സ്വന്തം സ്വത്വഭൂമികയിലേക്ക് പറന്നുയരാം. സതി എന്ന് ഞാൻ അറിയുന്ന ഡോ സതീദേവിയുടെ കഥ…
ഓരോ വരിയിലും ആവേശം തുളുമ്പുന്ന ത്രില്ലർ!
പത്തേക്കർ വീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും കുട്ടികളോടോ അന്നാട്ടുകാരോടോ അവർ യാതൊരു അടുപ്പവും കാണിച്ചില്ല. ഒന്നരയാൾ പൊക്കത്തിലുള്ള…
പൂവുപോലൊരോമനക്കൗതുകം
സന്ധ്യയുടെ ഈ കൃതിയെ തൊടുമ്പോള്‍ നിങ്ങള്‍ സന്ധ്യയുടെ ജീവിതത്തെ തൊടുന്നു, സന്ധ്യയുടെ നാടിനെ തൊടുന്നു, സന്ധ്യയുടെ കാലത്തെ തൊടുന്നു. പുതിയ തലമുറയുടെ കാര്യത്തിലാണെങ്കില്‍ അവര്‍ക്കു തീര്‍ത്തും അപരിചിതമായ ചില വിചിത്രാനുഭവങ്ങളെ തൊടുന്നു.