DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘പടം’; വാർധക്യം ബാധിച്ച മനസ്സുകളുടെ ഭ്രമകൽപനകളും ജീവിതക്കാഴ്ച്ചകളും

ഞാൻ അതിൻ്റെ ഓളത്തിലും, കാറ്റിലും ആയിരുന്നു. പ്രായം കൊണ്ട് മാത്രം വരുന്ന ചിന്തകളും, തിരിച്ചറിവുകളും, വെറുപ്പിക്കുന്ന വിചിത്ര പെരുമാറ്റങ്ങളും തലമുറകളെ എത്ര മാത്രം അകറ്റുന്നു. തമ്മിൽ കാണാതെ തിരിച്ചറിയാതെ മനസ്സിലാക്കാതെ, ഒരേ മുറിയിൽ, ഒരേ…

അടി എല്ലാവർക്കുമുള്ള മറുപടിയും വടി ചൂണ്ടലും ഓർമ്മപ്പെടുത്തലുമാണ്!

പുറമ്പോക്കിലെ ചവറു വീപ്പ പോലെ മാറ്റിനിര്‍ത്തപ്പെട്ട ജീവിതങ്ങളുടെയും വാക്കുകളുടെയും ഉത്സവക്കാഴ്ചയാണ് 'അടി' യില്‍ കണ്ടത്.. ഉത്സവപ്പറമ്പിനു പുറത്തു നിന്ന് എത്തി നോക്കാന്‍ തുടങ്ങുന്ന വായനക്കാരനെ വലിച്ചെടുത്ത് തലക്കിട്ടൊരു മേട്ടം തന്ന്…

ഒരൊറ്റ ദിവസം കൊണ്ട് നിങ്ങളുടെ ജീവിതം ആകെപ്പാടെ മാറിമറിഞ്ഞിട്ടുണ്ടോ.?

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകാത്തവിധം എന്തെങ്കിലും നിങ്ങളില്‍ നിന്നും അകന്നു പോയിട്ടുണ്ടോ.? ഒരുപക്ഷെ അങ്ങനൊന്നു സംഭവിച്ചാല്‍ ഏതുവിധത്തിലാകും നിങ്ങള്‍ പ്രതികരിക്കുക.? അന്വേഷണച്ചൊവ്വ എന്ന പുസ്തകം പറഞ്ഞു വയ്ക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.

ക്യാമറ വേണ്ടാത്ത കാണാക്കാഴ്ചകൾ, പടം പൊഴിച്ച് മലയാളിയുടെ ചിത്രജീവിതം

‘‘ഭാർഗവീ, നിന്നെ ഞാൻ സ്‌നേഹിക്കുന്നു. നിന്റെ ആത്മാവിനെ. ഹൃദയത്തെ. ശരീരത്തെ. നീ തൊട്ടുനിൽക്കുന്ന മതിലിനെ. നീ ചവിട്ടിനിൽക്കുന്ന ഭൂമിയെ. നീ ശ്വസിക്കുന്ന വായുവിനെ. ഈ മഹാപ്രപഞ്ചത്തെ ഞാൻ സ്‌നേഹിക്കുന്നു’’

കലാപത്തിന്റെ നിറമെന്ത്?

ഹിന്ദുക്കള്‍ അല്ലെങ്കില്‍ മുസ്‌ലിങ്ങള്‍ പരസ്പരം മാരകമായ ഏറ്റുമുട്ടലുകളിലേക്കു കടക്കാന്‍ പ്രേരിപ്പിക്കുന്ന മനഃശാസ്ത്രപരമായ അനുഭവതലങ്ങളാണ് സുധീര്‍ കക്കറിന്റെ പ്രധാന അന്വേഷണവിഷയം. ഹിന്ദു-മുസ്‌ലിം സംഘങ്ങളുടെ പ്രവര്‍ത്തനസങ്കല്പം സംഘസ്വത്വവുമായി…