DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘സര്‍ഗോന്മാദം’; മലയാള ഭാഷയ്ക്ക് എന്നുമൊരു മുതല്‍ക്കൂട്ട്

മനുഷ്യനൊഴികെയുള്ള പ്രകൃതിയിലെ എല്ലാ ജീവികളെയും മുന്നോട്ടു നയിക്കുന്നത് നൈസർഗികമായി അവക്ക് ലഭിക്കുന്ന ചോദനകൾക്കനുസരിച്ചും, അവയുടെ DNA യിലൂടെ പകർത്തപ്പെടുന്ന അറിവുകളിലൂടെയുമാണ്

മലയാള സിനിമയുടെ ചരിത്രത്തിലൂടെ നാരായണിയമ്മയുടെ ജീവിതവും ദേവകി ടാക്കീസും!

മക്കളാൽ വീതം വെക്കപ്പെടുന്ന ഒരു അമ്മയുടെ കഥ കൂടി നോവൽ പറഞ്ഞു പോകുന്നു. മാറ്റങ്ങൾ ഉൾക്കൊള്ളാൻ പറ്റാത്ത ഒരു തിയേറ്റർ പോലെയായി തീരുന്നു നാരായണിയമ്മയും.

പ്രചോദനത്തിന്റെ പാഠപുസ്തകം

സ്വന്തം അനുഭവങ്ങളെയും മറ്റുള്ളവരുടെയും അനുഭവങ്ങളെയും താൻ പറയാൻ ആഗ്രഹിക്കുന്ന ആശയത്തിന്റെ കൃത്യമായ പ്രവാഹത്തിന് തടസ്സം വരാതെ സന്നിവേശിപ്പിച്ചു കൊണ്ട് അതിനോട് ചേർത്ത് വായിക്കാവുന്ന വിജ്ഞാനത്തിന്റെ ശകലങ്ങളെ കൂട്ടിയിരുത്തിയാണ് ഓരോ അധ്യായവും…

‘സമ്പര്‍ക്കക്രാന്തി’ എന്നാല്‍ രാഷ്ട്രീയ സംവാദം എന്നു കൂടിയാണ്: ടി.ഡി.രാമകൃഷ്ണന്‍

കുറെ ആളുകളുടെ കഥ ഷിനിലാൽ സമ്പർക്കക്രാന്തിയിലൂടെ പറയുകയാണ്. ആ ആളുകളിലൂടെ ഷിനി പറയുന്ന കഥ അവരുടെ മാത്രം കഥയല്ല. നമ്മുടെ കഥയാണ്. നമ്മുടെ രാജ്യത്തിൻറെയും നമ്മുടെ സമൂഹത്തിന്റെയും കഥയാണ്.

മനുഷ്യന്റെ ശീലങ്ങളും അവന്റെ ചിന്തയിലെ ശീലക്കേടുകളുടേയും തുടർച്ചിത്രം…

പേരിലെ അപൂർവ്വത പ്രമേയത്തെ പൂരിപ്പിക്കുന്ന ഒന്നായി മാറുന്ന രചനയാണ് തോട്ടിച്ചമരി. നോവലിലെ മുഴുവൻ കഥാപാത്രങ്ങളുടേയും ഇരട്ട പേരിന്റെ കഥകൾ ചുരുളഴിയുമ്പോൾ ഓർത്തോർത്തു ചിരിക്കാൻ ധാരാളം!