DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ഓരോ അധ്യായവും വായിച്ചുതീരുമ്പോൾ അടുത്തത് വായിക്കുവാനുള്ള ജിജ്ഞാസ മനസ്സിൽ കൂടിക്കൂടി വന്നു!

സാങ്കേതികമായ മികച്ച അറിവ്, നല്ല ഗവേഷണം, ഭംഗിയായ ഭാഷ, കഥ പറയുവാനുള്ള അസാധാരണമായ കഴിവ്, വായനക്കാരനിൽ ഉദ്വേഗം വളർത്തുവാനുതകുന്ന ചില ചെപ്പടി വിദ്യകൾ...

ജീവിതം പോലെ ഒരു തുറന്ന പുസ്തകം!

മനുഷ്യ പ്രണയത്തിന് ഉദാത്തമായ ഊഷ്മളമായ ഒരു തലമുണ്ടന്നും അതിന് കാമവെറിയുടെ മുഖമല്ലന്നും സ്ത്രീ ശരീരം പുരുഷലൈംഗീക വൈകൃതത്തിൻ്റെ ഇടമല്ലന്നും സി.എസ് ചന്ദ്രിക തല നിവർത്തി നിന്നു പറയുന്നു.

വര്‍ത്തമാനത്തിന്റെ ചരിത്രം

ചരിത്രവിജ്ഞാനത്തില്‍ ഇടം കിട്ടാതെ പോവുന്ന ചരിത്രത്തിന്റെ ഈ അഗാധശ്രുതികളെ അഭിസംബോധന ചെയ്യാന്‍ നോവലിന് കഴിവുണ്ട്. നോവലിന്റെ ചരിത്രമൂല്യത്തിന്റെ അടിസ്ഥാനവും അതാണ്.

സർഗാത്മകതയുടെ സ്വതന്ത്ര റിപ്പബ്ലിക്ക്

ജീവിവർഗ്ഗത്തിന്റെ പരിണാമത്തെ കഥയുടെ/ ഭാവനയുടെ ജൈവികപരിണാമവുമായി ചേർത്തുവെക്കുകയാണ് ജീവൻ ജോബ് തോമസ് 'സർഗോന്മാദം' എന്ന കൃതിയിൽ. 'സ്വന്തം ആശയലോകം നിരന്തരം പരിവർത്തനപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് മാത്രമേ പരിണാമം എന്താണെന്ന്…

‘അടി‘യിൽ രാഷ്ട്രീയമുണ്ട്!

വർഗശക്തികൾ സാർവദേശീയവും ദേശീയവുമായി മാത്രമല്ല പ്രാദേശികമായും ബലാബലങ്ങളിൽ ഏർപ്പെടും. ഉത്പാദനശക്തിയുടെയും ഉത്പാദനബന്ധത്തിന്റെയും നിലവാരത്താൽ നിർണ്ണയിക്കപ്പെടുന്ന സാമൂഹിക സാമ്പത്തിക അടിത്തറകൾ വസ്തുനിഷ്ഠഘടകങ്ങളെ എന്നപോലെ ആത്മനിഷ്ഠ…