Browsing Category
Reader Reviews
നിസ്സാര ഭ്രാന്തൊന്നും പോര ഇങ്ങനൊക്കെ ചിന്തിക്കാന്‍!
ആഗസ്റ്റ് 17 എന്ന ഈ നോവൽ ആഖ്യാനപരമായും അവതരണത്തിലും വ്യത്യസ്തവും പുതുമയുള്ളതുമാണ്..തീർച്ചയായും മികച്ചൊരു വായനനാനുഭവം സമ്മാനിക്കും.
‘മുറിനാവ്’; അധികാരത്തിന്റെ വ്യത്യസ്തമായ തലങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാനുള്ള ശ്രമം
അവളൂരിലേക്കുള്ള യാത്രയില്‍ കുമരനും അലങ്കാരനുമൊപ്പം വായനക്കാരനും മാറിമാറി കൂടെച്ചേരാം. ആ യാത്ര രണ്ടു കാലങ്ങളിലൂടെയും വ്യത്യസ്ത ദേശങ്ങളിലൂടെയുമാണെന്ന് ഓര്‍ക്കണം. അതുകൊണ്ട് സാഹസികമാണ്. ഗൗരവം വിടാതെ കൂടണം. അങ്ങനെയായാല്‍ പലതരം മനുഷ്യരെ,…
‘നേർപാതി’ പ്രണയത്തിന്റെ വിരൽ പിടിച്ചുള്ള ഒരന്വേഷണം
ഒരാളെ പ്രണയിക്കുകയെന്നാല്‍ അയാളിലേക്ക് ലയിക്കുക എന്നാണര്‍ത്ഥം. രണ്ടു പേരുടെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം ഉള്‍ക്കൊണ്ടുള്ള ലയനം. ശരിയാണ് ; അപ്പോള്‍ മാത്രമാണ് നേര്പാതിയാവാന് സാധിക്കുക. ഭൂമിയും ആകാശവുമെല്ലാം നീയാണെന്ന തോന്നലുണ്ടാവുക.
‘ആര് യൂ ഹ്യൂമന്‍?’ പല നിലയില്‍ സവിശേഷമായ ഒരു പുസ്തകം: മനോജ് കുറൂര്‍
ഇന്റര്‍നെറ്റ് സൈറ്റുകളില്‍ പ്രവേശിക്കുമ്പോള്‍ ചോദിക്കുന്ന 'ആര് യൂ ഹ്യൂമന്‍?' എന്ന ചോദ്യം ഓരോ നിമിഷവും താന്‍ യന്ത്രമാണോ മനുഷ്യനാണോ എന്ന നിലയില്‍ നേരിടേണ്ടിവരുന്ന, തെളിയിക്കേണ്ടിവരുന്ന സമകാലികതയെയും ഭാവിയെയും ഒപ്പം സംബോധന ചെയ്യുന്നു.
അപ്പാ ഞാന്‍ പോലീസാവണോ ചട്ടമ്പിയാവണോ?
ഒറ്റയിരുപ്പില്‍ വായിച്ചാസ്വദിക്കാം. നോവലിന്റെ ഒടുവില്‍ തന്നെയാരോ പിന് തലയില്‍ അടിക്കാന്‍ വരുന്നതായി വായനക്കാര്‍ക്ക് തോന്നും. അത് വെറുമൊരു തോന്നല്‍ മാത്രമോ എന്ന സംശയം തീര്‍ക്കാന്‍ ഇടയ്ക്കിടയ്ക്ക് തല വെട്ടിച്ച് തിരിഞ്ഞു…