Browsing Category
Reader Reviews
‘മത്തിയാസ്’ സ്വപ്നവും സത്യവും വേഷം മാറി കളിക്കുന്ന ദീർഘ യാത്ര: പി എഫ് മാത്യൂസ്
ചാവുനിലം എഴുതിക്കഴിഞ്ഞപ്പോൾ ശവം മണക്കുന്ന നോവൽ എന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അവരോട് എനിക്കു പറയാനുള്ളത് ശരിക്കും ശവങ്ങളുടെ അകം പുറം കാണിച്ചുതരുന്ന മത്തിയാസ് എന്ന നോവൽ വായിക്കൂ എന്നാണ്. മനുഷ്യരിൽ നിന്ന് കിട്ടുന്നതിനേക്കാൾ ഏറെ അറിവ്…
മണൽപ്പാവ; സംഗീതവും ചരിത്രവും ദർശനവും യുക്തിവിചാരവുമെല്ലാം ഇഴചേർന്ന നോവൽ
ഒരു ആത്മഹത്യയിലും കൊലപാതകത്തിലുമാണ് കഥ ആരംഭിക്കുന്നത്. എന്നാൽ ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണമായാണ് കഥ മുന്നോട്ടുപോകുന്നത്. അവസാനം വരെ, ആരുടെ ജീവിതമാണോ നമ്മൾ അന്വേഷിക്കുന്നത്, അയാൾ അവ്യക്തമായി നിൽക്കുന്നതേയുള്ളു.
അടിച്ചമർത്തപ്പെട്ടവരുടെ വേദനയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും ചരിത്രം!
'മറവിക്കെതിരെയുള്ള ഓർമയുടെ കലാപങ്ങൾ തന്നെയാണ് അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരങ്ങ' ളെന്ന കുന്ദേരയുടെ വാക്കുകളെ അന്വർഥമാക്കുന്ന ആഖ്യാനരൂപമാണ് ‘പൊയ്ലോത്ത് ഡെര്‍ബി ‘.
ഒന്നിനൊന്ന് മികച്ച ഏഴ് ചെറുകഥകള്‍…
എത്ര മനോഹരമായാണ് ഇദ്ദേഹം കഥകൾ മനസ്സിന്റെ ഉൾപ്പിരികളിലൂടെ സൃഷ്ടിക്കുന്നത്. സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ മാഷിന്റെ നസീറിന് എന്ന രണ്ടു വരി കവിതയോടെയാണ് പുസ്തകം ആരംഭിക്കുന്നത്.
‘ഉമാനാട് വേണാട്’ ചരിത്രത്തിന്റെ നിശ്ശബ്ദതകൾക്ക് ശബ്ദംനല്കുന്ന നോവൽ
സർവ്വാധികാരിയായ ഒരു രാജാവും ആ രാജാവിന് കീഴിൽ വണങ്ങി വിധേയരായി നിൽക്കുന്ന ജനങ്ങളും. അതൊരു കാലവും സംസ്കാരവും വേറിട്ടൊരു ഭരണകൂടവും ആയിരുന്നു. മുമ്പ് വാപ്പ അവ്യക്തമായി പറഞ്ഞ രാജകീയ പ്രൗഢിയുടെ ദൃശ്യങ്ങൾ കൂടുതൽ മിഴിവോടെ എനിക്ക് ഈ നോവലിൽ കാണാൻ…