DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടന്ന ക്രൂരമായ കൊലപാതകങ്ങള്‍!

നല്ല മഴയുള്ളൊരു രാത്രിയില്‍, പുഴയിലൂടെ ഒഴുകി വരുന്ന നിലയില്‍ ഒരു മനുഷ്യന്റെ തല കണ്ടെത്തുന്നതിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പെട്ടെന്നുതന്നെ ആ തല പുഴയില്‍ അപ്രത്യക്ഷമാവുന്നു.! വര്‍ഷങ്ങള്‍ക്ക് ശേഷമുള്ളൊരു രാത്രിയില്‍ അതേ പുഴയിലൂടെ…

ഹിംസാകാമനയുടെ നൈതിക വിമര്‍ശവും അപനിര്‍മിതിയും

ജീവകാരുണ്യ പഞ്ചകത്തില്‍ ഗുരുവതെഴുതിയതു കൊണ്ടാണ് ശിഷ്യനായ സഹോദരന്‍ പള്ളുരുത്തിയില്‍ വച്ച് ഗാന്ധിജിയോടു പിന്നെ നേരിട്ടു ചോദിച്ചത്, താങ്കളുടെ ആദര്‍ശമൂര്‍ത്തിയായ കൃഷ്ണന്‍ ഒരു പരമ്പര കൊലയാളിയല്ലേ എന്ന്.

അറിവ് വേദനയായി പരിണമിക്കുന്നതും അവിടെ വെച്ചാകണം!

എവിടെയെങ്കിലും അല്പമൊന്നു പാളിയാൽ മാറിമറിയുന്നവയാണ് ചുറ്റുപാടുകൾ, ഭൗതിക സാഹചര്യങ്ങൾ, വികാരവിചാരങ്ങൾ ഓർമ്മകൾ എന്നു വേണ്ട മനുഷ്യനു സ്വന്തമായതെല്ലാം. അവരവരുടെ ആത്മീയവും ഭൗതികവുമായ തുടർച്ച തന്നെയും സൂക്ഷ്മങ്ങളാൽ…

പ്രണയം കൊണ്ട് എഴുതിയ പുസ്തകം!

'പ്രിയപ്പെട്ടവനെ.. എനിക്കേറ്റം പ്രിയപ്പെട്ടവനെ.. നീ പറഞ്ഞു തരാറുള്ള കഥകളില്‍ ഒരു കഥയായി നമ്മള്‍ മാറുകയാണ്, ഒരു പക്ഷേ നാളെ ആര്‍ക്കെങ്കിലും പറഞ്ഞു കൊടുത്താല്‍ അവര്‍ വിശ്വസിക്കാത്ത കഥ..

ജീവിതം തഴുകിയും, തലോടിയും, കുത്തിയൊലിച്ചും കടന്നുപോയ വഴിയിലെ മിനുസപെട്ട നീക്കിയിരിപ്പുകൾ!

"ഒരു മനുഷ്യൻ തന്നെ മാത്രം മതി എന്നു തോന്നുമ്പോഴാണ് അയാൾ മറ്റു മനുഷ്യരിൽ നിന്ന് അകന്നു ജന്തുക്കളിലും സസ്യങ്ങളിലും പോകുന്നത്? മറ്റു മനുഷ്യരിൽ നിന്ന് അകലെ ആകുമ്പോൾ പുതിയ ഏത് ആനന്ദമാണ് ഒരാളെ മുന്നോട്ട് നയിക്കുക? ജീവിതം അപ്പോൾ എന്തായിരിക്കും…