Browsing Category
Reader Reviews
നിശബ്ദ സഞ്ചാരങ്ങൾ : അനേകലക്ഷം നേഴ്‌സുമാർക്കു വേണ്ടി സമർപ്പിക്കപ്പെട്ട കഥ!
കുടിയേറ്റത്തിൽ നിന്ന് തന്റെ കുടുംബം രക്ഷിക്കാൻ ഇറങ്ങിപുറപ്പെട്ട മറിയാമ്മ എന്ന നേഴ്‌സിന്റെ അതിശയിപ്പിക്കുന്ന സഞ്ചാര പാത തേടി അവരുടെ നാലാം തലമുറയിലെ മനു എന്ന യുവാവ് നടത്തുന്ന അന്വേഷണമാണ് ഈ നോവൽ.
ആടിന്റെ നിറം
ദിവ്യപരിവേഷങ്ങളിലേക്കും മനുഷ്യരുടെ അതിമോഹങ്ങളുടെ കാര്യകാരണകേന്ദ്രങ്ങളിലേക്കും പരിണമിച്ചും അല്ലാതെയുമെല്ലാം ഒടുവില്‍ ആട് ഒരു മൃഗം മാത്രമായി നമ്മെ നോക്കി തലയാട്ടുന്നു.
ആടിന്റെ ജൈവികത മാനിക്കാതെ അതുപയോഗിക്കുന്ന ആളുടെ മതത്തിലേക്ക്…
ഒരു നൂറ്റാണ്ടോളം പരന്നുകിടക്കുന്ന ഒരുപറ്റം അടികളുടെ സമാഹാരം
സാധാരണ പുള്ളികളൊന്നുമല്ല ‘അടി’യിലെ അടികാര്. പേരു കേട്ട ചട്ടമ്പികളാണ് എല്ലാവരും. സത്യവാൻ ചട്ടമ്പി, വേലുച്ചട്ടമ്പി, കാട്ടുമാക്കാൻ ചട്ടമ്പി, മേലേപ്പറമ്പിൽ തിരുടർകൾ, നൂഹുച്ചട്ടമ്പി, സോമൻ തിരുടൻ, കള്ള അഷറഫ്, ഇരുമ്പൻ ചട്ടമ്പി, ചന്ത അലിയാര്,…
സ്നേഹവും സൗഹൃദവും പ്രണയവും കാമവും അന്യമാകുമ്പോൾ…
കഴിഞ്ഞുപോയതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങൾ, പ്രകൃതിയിൽ , മൃഗങ്ങളിൽ, മനുഷ്യരിൽ , മതങ്ങളിൽ, ചിന്തകളിൽ എന്തിനേറെ നമ്മുടെ വ്യവസ്ഥിതികളിൽ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന, കാലത്തിന് മാറ്റാനും മറക്കാനും കഴിയാത്ത സംഭവങ്ങളുടെ…
അഗതാ ക്രിസ്റ്റിയുടെ ആത്മകഥയിലൂടെ…
പിതാവിന്റെ മരണം ബാല്യത്തിലെ സംഭവിച്ചു. പൊതുസമൂഹത്തിൽ താൻ വല്ലാതെ ഒന്നും ഇടപെട്ടിട്ടില്ലെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ ദിവസങ്ങൾ പുസ്തകങ്ങളായ സഹചാരികളെ കൊണ്ട് നിറഞ്ഞതായിരുന്നു.