DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘ബുദ്ധ’; മഹാമൗനത്തിന്റെ മുഴക്കങ്ങളിലൂടെ യാത്രികനായ ബുദ്ധനെ ദൃശ്യമാക്കുന്ന നോവല്‍

മഹാപ്രകൃതിയിലേക്ക്, ഭാഷണങ്ങളുടെയും അനന്തമായ മൗനമുദ്രിതമായ ദര്‍ശനങ്ങളുടെയും മുഖരിതമായ കാലത്തിലൂടെ, ആനന്ദനും പൃഥ്‌വിക്കും ഒപ്പം ഗൗതമബുദ്ധന്‍ നടന്നു നീങ്ങുന്നു..... പാരായണക്ഷമതയുള്ള, തെളിഞ്ഞ്, നിശബ്ദം, ജലനീലിമയിലെ ധ്യാനം പോലെ, ദീര്‍ഘമായി,…

നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിന്റെയും പ്രതിചരിത്രം

'ചരിത്രത്തെയും രാഷ്ട്രീയത്തെയും അപാര സ്വാതന്ത്ര്യത്തോടെ ഫിക്ഷനില്‍ കൊണ്ടുവരാന്‍ മടിക്കേണ്ടതില്ലെന്നാണ് എന്റെ പക്ഷം. ചുറ്റും കാണുന്ന ജീവിതസന്ദര്‍ഭങ്ങളെ തോന്നുംപടി മാറ്റിമറിച്ച് എഴുതും പോലെ ഇതുമാവാം. ഒരു രാഷ്ട്രീയ നോവലോ ചരിത്രനോവലോ…

മാന്ത്രികതയിൽ വിരിഞ്ഞ കഥകൾ

ആ നഗരം മന്ത്രികൻ്റേതായിരുന്നില്ല. പുക മഞ്ഞുള്ള പ്രഭാതങ്ങൾ അന്യേഷിച്ചു വന്നതായിരുന്നു മദ്ധ്യവയസ്കനായ അയാൾ അവിടെ. ചെറുപ്പം ചെലവിട്ടത് വലിയ ജാലകങ്ങളുള്ള വീടുകളിലായിരുന്നതുകൊണ്ടാവണം, തൻ്റെ കാഴ്ചകൾക്കൊക്കെ ചതുരവടിവുള്ള അതിരുകൾ വേണമെന്ന് അയാൾക്ക്…

“വിശുദ്ധ പ്രണയം”എന്ന മുൾക്കിരീടം!

ചുംബനങ്ങൾ പാപമാകുന്ന, മനുഷ്യ വികാരങ്ങളിൽ ആണി തറയ്ക്കുന്ന ഒരു ലോകത്തിനെതിരെ പേനകൊണ്ട് യുദ്ധം ചെയ്യുകയാണ് എഴുത്തുകാരൻ. "ദുഷാന" പ്രണയത്തിന്റെ മുന്തിരിച്ചാറ് മാത്രമല്ല...

ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരം!

'വിയര്‍ത്തുമുങ്ങിയും അറിയാതെ ഉറങ്ങിപ്പോയും വിശന്നും സുഖമില്ലാത്തത് കാര്യമാക്കാതെയും ഇഷ്ടപ്പെട്ടവരെ കാണാന്‍ വൈകിയും മരിച്ചവരെക്കുറിച്ചു പോലും ഓര്‍ക്കാന്‍ സമയമില്ലാതെയും നടന്നു നടന്ന് നടന്നിട്ടാണ് അയാള്‍ ഒറ്റപേരായി മാറുന്നത്'.