DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

കൊലപാതക രഹസ്യങ്ങൾ തേടിയുള്ള കുറ്റാന്വേഷകന്റെ ഹരം പിടിപ്പിക്കുന്ന യാത്രകൾ

നല്ല മഴയുള്ള ജൂൺ മാസം ഗ്രാമത്തിലെ പുഴയിൽ ഒരു തല ഒഴുകിയെത്തുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും അതാവർത്തിക്കുന്നു. അതോടൊപ്പം ദൂരൂഹതയുണർത്തുന്ന  ചില മരണങ്ങളും സംഭവിക്കുന്നു. എന്തായിരുന്നു അതിന്റെയെല്ലാം മൂലകാരണം? ആരായിരുന്നു ഇതിന് പിന്നിൽ?

സ്നേഹവും കരുതലും മനുഷ്യനില്‍ വൈകാരിക മാറ്റങ്ങളുണ്ടാക്കും!

ചിലര്‍ ആഗ്രഹിക്കാതെതന്നെ അര്‍ഹിക്കാത്ത അധികാരങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് സമൂഹത്തിന്റെ ശീലമാണ്. എക്കാലവും മനുഷ്യര്‍ ആ ശീലം തുടരുന്നുണ്ട്. ഭയമെന്നൊരു വികാരമാണിവിടെ സ്ഫുരിച്ചു കാണുന്നത്

എസ്. ഹരീഷ്, ബഷീറിന്റെ ചാരൻ

ചരിത്രത്തെ വളച്ചൊടിക്കൽ മാത്രം അല്ല പണ്ടേ നന്നായി ആരൊക്കെയോ വളച്ചു വെച്ച ചരിത്രത്തെ നേരെ ആക്കി നോക്കുക എന്നതും എഴുത്തുകാരന്റെ ഭാവനയാണ്. അങ്ങനെ ഒന്നിനെ നേരെയും ഒടിച്ചും, മറിച്ചും, തിരിച്ചും ആക്കി നോക്കിയതിന്റെ റിസൾട്ട്‌ ആണ് ആഗസ്റ്റ് 17.

പ്രണയത്തിന്റെ ‘നേര്‍പാതി’!

ശന്തനു, ലോറ, കണ്ണയ്യന്‍, കാദംബരി പ്രണയത്തിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ പറയാന്‍ കഴിയാതെ പോയവര്‍. പക്ഷെ പ്രണയം സൗന്ദര്യമാണെന്ന് സുന്ദരമായി പ്രണയിച്ച് കാണിച്ചുതന്നവര്‍. പറയാതെ പ്രണയിക്കുന്നതിന്റെ സൗന്ദര്യം കാണിച്ചു തരുന്ന അമുദ. പ്രണയത്തിന്…

കാണാത്തതും അറിയാത്തതുമായ റെയില്‍വേയുടെ പിന്നാമ്പുറക്കഥകള്‍

രാമചന്ദ്രന്‍ എന്ന നിഷ്‌കളങ്കനായ റെയില്‍വേ ഉദ്യോഗസ്ഥന്റെ മരണത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. 1995 മെയ് 14ന് സേലത്തിനടുത്ത് ഡാനിഷ് പേട്ട് ലോക്കൂര്‍ സെക്ഷനില്‍ നടന്ന തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍…