DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘പൊയ്‌ലോത്ത് ഡെര്‍ബി’ തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ

ആദ്യ താളിൽ തന്നെ, ഭാസ്കരന്റെ ജീപ്പിൽ കയറി, ചാഴി സുരേഷിനും ട്രാൻസിസ്റ്റർ സതീഷനും ഒപ്പം വായനക്കാരനും ഫുട്ബാൾ കളി കാണാൻ പൊയ്‌ലോത്ത് എന്ന വടക്കൻ മലബാറിലെ എന്ന മലയോര ഗ്രാമത്തിലെത്തും. അന്നാട്ടിലെ ജന്മി, ജാതി കോമരങ്ങളുടെ അടിച്ചമർത്തലുകളെ,…

ചിതറിയ നിഴലുകളുടെ ആരവം: കെ ജീവന്‍കുമാര്‍

നോവൽ, രാഷ്ട്രങ്ങളുടെ നിഗൂഢചരിത്രമാണെന്ന വീക്ഷണം ഏറെ പഴകിയിരിക്കുന്നു. വേണമെങ്കിൽ അത് ജീവിതത്തിന്റെ അപരചരിത്രമാണെന്നു പറയാം. മനോജ് കുറൂരിന്റെ "മണൽപ്പാവ’ പോലൊരു നോവലിൽ ഈ അപരലോകം ഭാവനയോ യാഥാർത്ഥ്യമോ എന്ന സന്ദേഹം അതിന്റെ നിലനില്പിനെത്തന്നെ…

‘സ്റ്റാച്യു ജങ്ഷൻ’ പുതുകാലത്തിന്റെ നേർക്കാഴ്ചകൾ

കഥയുടെ പശ്ചാത്തലം തിരുവനന്തപുരം നഗരമാണ് - കൃത്യമായി പറഞ്ഞാൽ, ഭരണസിരാകേന്ദ്രമായ ഗവണ്മെന്റ് സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ജങ്ഷനിൽത്തന്നെ. അവിടെ നടക്കുന്ന ഓരോ സംഭവത്തിനും മൗനസാക്ഷികളായി, പൊതുനിരത്തിൽ സർ ടി.മാധവരായരുടെയും…

ഒരിറ്റ് വിയർപ്പിലെ ഉപ്പുദൂരത്തിൽ നഷ്ടപ്പെട്ട ചുംബനഭാരം…

ആണിന്റെ ലൈംഗിക തൃഷ്ണകൾക്കു കീഴ്പ്പെടേണ്ടി വന്ന പെൺ വിലാപങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളമാണ് ചുറ്റും. അതിനിടയിൽ ലൈംഗിക പീഢനത്തിനു വിധേയരായ ആൺ വർഗ്ഗത്തിന്റെ കഥ ഉറക്കെ വിളിച്ചു പറയാൻ ചങ്കൂറ്റം കാണിച്ച ഒരു പെണ്ണിനെ ഞാൻ…

‘തരങ്ങഴി’ ഒരു സ്വതന്ത്ര നോവൽ

പുതിയ തലമുറ കാണാതെ പോയതും പുരോഗമനം മായ്ച്ചു കളഞ്ഞതുമായ ഒരുപാട് കാര്യങ്ങൾ വളരെ തന്മയത്തോടെ നോവലിൽ അവതരിപ്പിക്കുന്നുണ്ട്. നാലുമണി ചായക്കുള്ള വറുത്ത അരിമണികളും, പായപ്പാളികൾ നെയ്തെടുത്തത് പോലെ മുറ്റത്തു കാണുന്ന കുറ്റിച്ചൂൽ പാടുകളും, അയിനി…