DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ലേഡി ലാവൻഡർ :കനല് കൊണ്ട് കവിതയെഴുതുന്ന നോവൽ

മതം മനുഷ്യനെ ഏതൊക്കെ വിധത്തില്‍ വെറി പിടിപ്പിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് ലാലിഷ് താഴ് വരയില്‍ നടന്ന കൂട്ടക്കൊലകളും പ്രണയത്തിന് മേല്‍ പാപഭാരം ചുമത്തി നടത്തുന്ന ദുരഭിമാനക്കൊലകളുമെല്ലാം. ഭൂമി നമ്മുടേതല്ലെന്നും നമ്മള്‍ ഭൂമിയുടേതാണെന്നും ഈ…

നിസ്സാര ഭ്രാന്തൊന്നും പോര ഇങ്ങനൊക്കെ ചിന്തിക്കാന്‍!

ആഗസ്റ്റ് 17 എന്ന ഈ നോവൽ ആഖ്യാനപരമായും അവതരണത്തിലും വ്യത്യസ്തവും പുതുമയുള്ളതുമാണ്..തീർച്ചയായും മികച്ചൊരു വായനനാനുഭവം സമ്മാനിക്കും.

‘മുറിനാവ്’; അധികാരത്തിന്റെ വ്യത്യസ്തമായ തലങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാനുള്ള ശ്രമം

അവളൂരിലേക്കുള്ള യാത്രയില്‍ കുമരനും അലങ്കാരനുമൊപ്പം വായനക്കാരനും മാറിമാറി കൂടെച്ചേരാം. ആ യാത്ര രണ്ടു കാലങ്ങളിലൂടെയും വ്യത്യസ്ത ദേശങ്ങളിലൂടെയുമാണെന്ന് ഓര്‍ക്കണം. അതുകൊണ്ട് സാഹസികമാണ്. ഗൗരവം വിടാതെ കൂടണം. അങ്ങനെയായാല്‍ പലതരം മനുഷ്യരെ,…

‘നേർപാതി’ പ്രണയത്തിന്റെ വിരൽ പിടിച്ചുള്ള ഒരന്വേഷണം

ഒരാളെ പ്രണയിക്കുകയെന്നാല്‍ അയാളിലേക്ക് ലയിക്കുക എന്നാണര്‍ത്ഥം. രണ്ടു പേരുടെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം ഉള്‍ക്കൊണ്ടുള്ള ലയനം. ശരിയാണ് ; അപ്പോള്‍ മാത്രമാണ് നേര്‍പാതിയാവാന്‍ സാധിക്കുക. ഭൂമിയും ആകാശവുമെല്ലാം നീയാണെന്ന തോന്നലുണ്ടാവുക. 

‘ആര്‍ യൂ ഹ്യൂമന്‍?’ പല നിലയില്‍ സവിശേഷമായ ഒരു പുസ്തകം: മനോജ് കുറൂര്‍

ഇന്റര്‍നെറ്റ് സൈറ്റുകളില്‍ പ്രവേശിക്കുമ്പോള്‍ ചോദിക്കുന്ന 'ആര്‍ യൂ ഹ്യൂമന്‍?' എന്ന ചോദ്യം ഓരോ നിമിഷവും താന്‍ യന്ത്രമാണോ മനുഷ്യനാണോ എന്ന നിലയില്‍ നേരിടേണ്ടിവരുന്ന, തെളിയിക്കേണ്ടിവരുന്ന സമകാലികതയെയും ഭാവിയെയും ഒപ്പം സംബോധന ചെയ്യുന്നു.