Browsing Category
Reader Reviews
മാന്ത്രികതയിൽ വിരിഞ്ഞ കഥകൾ
ആ നഗരം മന്ത്രികൻ്റേതായിരുന്നില്ല. പുക മഞ്ഞുള്ള പ്രഭാതങ്ങൾ അന്യേഷിച്ചു വന്നതായിരുന്നു മദ്ധ്യവയസ്കനായ അയാൾ അവിടെ. ചെറുപ്പം ചെലവിട്ടത് വലിയ ജാലകങ്ങളുള്ള വീടുകളിലായിരുന്നതുകൊണ്ടാവണം, തൻ്റെ കാഴ്ചകൾക്കൊക്കെ ചതുരവടിവുള്ള അതിരുകൾ വേണമെന്ന് അയാൾക്ക്…
“വിശുദ്ധ പ്രണയം”എന്ന മുൾക്കിരീടം!
ചുംബനങ്ങൾ പാപമാകുന്ന, മനുഷ്യ വികാരങ്ങളിൽ ആണി തറയ്ക്കുന്ന ഒരു ലോകത്തിനെതിരെ പേനകൊണ്ട് യുദ്ധം ചെയ്യുകയാണ് എഴുത്തുകാരൻ. "ദുഷാന" പ്രണയത്തിന്റെ മുന്തിരിച്ചാറ് മാത്രമല്ല...
ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരം!
'വിയര്‍ത്തുമുങ്ങിയും അറിയാതെ ഉറങ്ങിപ്പോയും വിശന്നും സുഖമില്ലാത്തത് കാര്യമാക്കാതെയും ഇഷ്ടപ്പെട്ടവരെ കാണാന്‍ വൈകിയും മരിച്ചവരെക്കുറിച്ചു പോലും ഓര്‍ക്കാന്‍ സമയമില്ലാതെയും നടന്നു നടന്ന് നടന്നിട്ടാണ് അയാള്‍ ഒറ്റപേരായി മാറുന്നത്'.
“ചാമിസ്സോ”ക്ക് ഒപ്പം ഒരു യാത്ര
ആളനക്കമില്ലാത്ത ഇടങ്ങളിൽ വിപ്ലവം മുളയ്ക്കാറില്ല. പലേടങ്ങളിലായി മുളച്ചുപൊന്തുന്ന വിപ്ലവങ്ങൾക്ക് അങ്ങനെ ഇരിപ്പുറയ്ക്കാറുമില്ല. സിദ്ധാന്തങ്ങൾ കൂട്ടിയിട്ട മുറികളിൽ ചില ചില 'ഉന്മൂലന'ങ്ങൾ തുരുമ്പെടുക്കുമെങ്കിലും, പുലിയെന്ന്…
‘ഏകാന്തതയുടെ മ്യൂസിയ’ത്തിലൂടെ കടന്നുപോയവന്റെ ഓര്‍മ്മക്കുറിപ്പ്…
'അതിഗംഭീരമായൊരു നോവലാണിത്. വളരെ ശ്രമകരമാണിതിലേക്ക് പ്രവേശിക്കാന്‍. പ്രവേശിച്ചാല്‍ പുറത്തു കടക്കല്‍ അതിലേറെ ശ്രമകരമാണ്'. അതെ, അതങ്ങനെ തന്നെയാണ്. കഥാപാത്രങ്ങളായ വ്യക്തികളും കല്പിതദേശവും ചരിത്രസന്ദര്‍ഭങ്ങളും നമ്മെ ആവേശിക്കുന്നു.