Browsing Category
Reader Reviews
ലില്ലി ബെര്‍ണാഡിന്റെ മരണം വെറുമൊരു മരണമായിരുന്നില്ല!
ലില്ലി ബെര്‍ണാഡെന്ന സിനിമാ നടിയുടെ മരണവും അതിനു പിന്നിലെ കാര്യകാരണങ്ങളും ഒന്നൊന്നായി ഡെറിക് ജോണും കൂട്ടരും ചുരുളയിക്കുന്നത് കൗതുകരമായ വായന നല്‍കി. ലളിതമായി, എന്നാല്‍ സാങ്കേതിക്കപ്പിഴവുകള്‍ ഒന്നും തന്നെയില്ലാതെ വായിക്കുന്നവരേയും…
‘ചാവില്ലാത്ത’ ഓർമ്മകൾ
വായിക്കാനെടുത്തപ്പോൾ മുതൽ ഒരാനന്ദം എന്നെ ബാധിച്ചിരുന്നു. തുടക്കത്തിലെ ആനന്ദം, പോകപ്പോകെ മറ്റുപലതുമായി. ഞെട്ടലായി, ഭയമായി, ആവേശമായി, കണ്ണിലെ നനവായി, വിഷാദമായി...
‘തോട്ടിച്ചമരി’യിൽ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും കഥാനുകഥകളും…
ഇഷ്ടപുരുഷനാൽ വഞ്ചിക്കപ്പെട്ട മനസ്സും ശരീരവും അവനില്‍ അർപ്പിച്ച ഗ്രേസിയുടെ പ്രതികാരം നിസ്തുലമായ ഒന്നാണ്. കല്യാണം കഴിഞ്ഞ അന്ന് ജോസിന്റെ പെണ്ണിനെ കാണാന്‍ ഊഴം കാത്ത് നിന്ന പാതിരാപക്കിയും ഉള്ള് കത്തിനിന്ന ജോസും ഒന്നും കേൾക്കാതെ എല്ലാം…
‘കാസ പിലാസ’; പച്ച മനുഷ്യരുടെ രക്തവും മാംസവും
'ഈ കാസയിലും പിലാസയിലും ഒരുക്കിവച്ചിരിക്കുന്നത് നീതിമാന്മാരുടെയും പുണ്യവാന്മാരെന്നു വാഴ്ത്തപ്പെട്ടവരുടെയും രക്തവും മാംസവുമല്ല. ഇത് പാപികളുടെയും വഴിപിഴച്ചുപോയവരെന്നു മുദ്രകുത്തപെട്ടവരുടെയും രക്തവും മാംസവുമാകുന്നു'.
വന്യതയുടെ കാടകങ്ങൾ
കാട്ടാറുകളുടെ ശബ്ദഘോഷങ്ങള്‍ ശ്രവിച്ചും പകയുടെയും കാമത്തിന്റേയും കൊലയുടെയും വേട്ടയുടേയും ഉന്‍മാദത്തിന്റേയും തീക്ഷ്ണ രുചികളുടേയും മറ്റൊരു ഭൂഖണ്ഡത്തിലേക്ക് 'പൊനം' നമ്മെ വലിച്ചിഴക്കും.