Browsing Category
Reader Reviews
ഉത്തരമലബാറിലെ തെയ്യം കലാകാരന്റെ തീവ്രവും, ദുരന്തപൂര്‍ണ്ണവുമായ മഹാസങ്കടങ്ങളുടെ കഥ
തെയ്യത്തിന്റെ മുഖത്തെഴുത്തിലും, ചമയത്തിലും ഉള്ള അസാധാരണമായ ശോഭയും, കൈയ്യടക്കവും ഈ നോവലില്‍ ഉടനീളമുണ്ട്. എവിടെയും, കഥാപാത്രങ്ങളും പരിസരവും, നോവലിന്റെ രാഷ്ട്രീയവും മുഴച്ചു നില്‍ക്കുന്നില്ല. രാമന്‍ ജീവിച്ച രണ്ടു കാലവും, രണ്ടു ലോകവും,…
പഴുത്ത ഇല വീഴുമ്പോള്‍ ചിരിക്കുന്ന പച്ച ഇലകള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തൽ
തിരക്കേറിയ ആധുനിക ജീവിതത്തിനിടയില്‍ മനുഷ്യബന്ധങ്ങള്‍ക്ക് എന്തിനെറേ രക്തബന്ധങ്ങള്‍ക്ക് വില നല്‍കാത്ത മനുഷ്യന്‍ ഓട്ടം പിഴക്കുമ്പോള്‍ പശ്ചാതപിക്കുന്നു. പക്ഷേ പിന്നോട്ട് നടന്ന് ശരിയാക്കാന്‍ പറ്റില്ലല്ലോ?
ശൂദ്രനായി ജനിച്ചതുകൊണ്ട് മാത്രം രാജ്യസിംഹാസനം നഷ്ടപ്പെട്ട വിദുരരുടെ കഥപറയുന്ന നോവല്‍
ചന്ദ്രശേഖര്‍ നാരായണന്റെ 'ശൂദ്രന്‍' വിദുരരുടെ ആത്മാന്വേഷണത്തിന്റെയും നിരന്തരയാത്രകളുടെയും കാഥാസാഗരമാകുന്നു... ശൂദ്രനായതു കൊണ്ടുമാത്രം സിംഹാസനം നഷ്ടപ്പെട്ട വിദുരരുടെ,അധിക്ഷേപത്തലും ആത്മനിന്ദയാലും പിടയുന്ന ഹൃദയത്തില്‍ നിന്നും കിനിഞ്ഞിറങ്ങിയ…
വായനയുടെ അവസാനം നമ്മളും ശുദ്ധീകരിക്കപ്പെടുന്നു…!
കാതലായ ആശയങ്ങളോടൊപ്പം സമൂഹത്തിലേയ്ക്ക് വളരുക എന്ന തത്വം ബ്രൊ ഉടനീളം നമ്മെ അനുസ്മരിപ്പിക്കുന്നു... കാരണം നമ്മൾ ജയിക്കും ജയിക്കുമൊരു ദിനം ;നമ്മളൊറ്റയ്ക്കല്ല, നമ്മളാണീ ഭൂമി!
പ്രണയത്തിനപ്പുറം പലതും പറയുന്ന ദുഷാന!
ദുഷാനയില്‍ പരക്കെ പ്രണയമുണ്ട്. തീവ്രമായ അളവില്‍ തന്നെ അത് നമ്മെ സ്പര്‍ശിക്കുകയും നൈരാശ്യങ്ങളുടെ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.