Browsing Category
Reader Reviews
ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരം!
'വിയര്‍ത്തുമുങ്ങിയും അറിയാതെ ഉറങ്ങിപ്പോയും വിശന്നും സുഖമില്ലാത്തത് കാര്യമാക്കാതെയും ഇഷ്ടപ്പെട്ടവരെ കാണാന്‍ വൈകിയും മരിച്ചവരെക്കുറിച്ചു പോലും ഓര്‍ക്കാന്‍ സമയമില്ലാതെയും നടന്നു നടന്ന് നടന്നിട്ടാണ് അയാള്‍ ഒറ്റപേരായി മാറുന്നത്'.
“ചാമിസ്സോ”ക്ക് ഒപ്പം ഒരു യാത്ര
ആളനക്കമില്ലാത്ത ഇടങ്ങളിൽ വിപ്ലവം മുളയ്ക്കാറില്ല. പലേടങ്ങളിലായി മുളച്ചുപൊന്തുന്ന വിപ്ലവങ്ങൾക്ക് അങ്ങനെ ഇരിപ്പുറയ്ക്കാറുമില്ല. സിദ്ധാന്തങ്ങൾ കൂട്ടിയിട്ട മുറികളിൽ ചില ചില 'ഉന്മൂലന'ങ്ങൾ തുരുമ്പെടുക്കുമെങ്കിലും, പുലിയെന്ന്…
‘ഏകാന്തതയുടെ മ്യൂസിയ’ത്തിലൂടെ കടന്നുപോയവന്റെ ഓര്‍മ്മക്കുറിപ്പ്…
'അതിഗംഭീരമായൊരു നോവലാണിത്. വളരെ ശ്രമകരമാണിതിലേക്ക് പ്രവേശിക്കാന്‍. പ്രവേശിച്ചാല്‍ പുറത്തു കടക്കല്‍ അതിലേറെ ശ്രമകരമാണ്'. അതെ, അതങ്ങനെ തന്നെയാണ്. കഥാപാത്രങ്ങളായ വ്യക്തികളും കല്പിതദേശവും ചരിത്രസന്ദര്‍ഭങ്ങളും നമ്മെ ആവേശിക്കുന്നു.
കേരളത്തിന്റെ 50 കൊല്ലത്തെ സാമൂഹികതയുടെ വികാസപരിണാമങ്ങള്‍ ചിട്ടപ്പെടുത്തുന്ന പുസ്തകം
ഐ ഗോപിനാഥിന്റെ 'കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം' എന്ന ആയിരത്തോളം പേജുവരുന്ന പുസ്തകം ശ്രദ്ധേയമായ ഒന്നാണ്. 1970 കള്‍ക്ക് ശേഷമുള്ള വിവിധ മേഖലകളില്‍ നടന്ന ജനകീയസമരങ്ങളെ വിഷയാടിസ്ഥാനത്തില്‍ വര്‍ഗീകരിച്ച പുസ്തകം 50 കൊല്ലത്തെ കേരളത്തിന്റെ…
എല്ലാമെല്ലാമായവളെ…
സങ്കീര്‍ണ്ണതകള്‍ ഒട്ടുമില്ലാത്ത ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കാവുന്ന ഒരു നോവല്‍. കൗമാരത്തിന്റെ ചപലതകളും കൗമാര പ്രണയത്തിന്റെ മാസ്മരികതയും യഥാര്‍ത്ഥ പ്രണയം തിരിച്ചറിയപ്പെടുമ്പോള്‍ ഉറവിടുന്ന ഹൃദയവേദനയും ഏറ്റവും പൂര്‍ണ്ണതയോടെ തന്നെ വരച്ച്…