Browsing Category
Reader Reviews
‘തോട്ടിച്ചമരി’യിൽ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും കഥാനുകഥകളും…
ഇഷ്ടപുരുഷനാൽ വഞ്ചിക്കപ്പെട്ട മനസ്സും ശരീരവും അവനില്‍ അർപ്പിച്ച ഗ്രേസിയുടെ പ്രതികാരം നിസ്തുലമായ ഒന്നാണ്. കല്യാണം കഴിഞ്ഞ അന്ന് ജോസിന്റെ പെണ്ണിനെ കാണാന്‍ ഊഴം കാത്ത് നിന്ന പാതിരാപക്കിയും ഉള്ള് കത്തിനിന്ന ജോസും ഒന്നും കേൾക്കാതെ എല്ലാം…
‘കാസ പിലാസ’; പച്ച മനുഷ്യരുടെ രക്തവും മാംസവും
'ഈ കാസയിലും പിലാസയിലും ഒരുക്കിവച്ചിരിക്കുന്നത് നീതിമാന്മാരുടെയും പുണ്യവാന്മാരെന്നു വാഴ്ത്തപ്പെട്ടവരുടെയും രക്തവും മാംസവുമല്ല. ഇത് പാപികളുടെയും വഴിപിഴച്ചുപോയവരെന്നു മുദ്രകുത്തപെട്ടവരുടെയും രക്തവും മാംസവുമാകുന്നു'.
വന്യതയുടെ കാടകങ്ങൾ
കാട്ടാറുകളുടെ ശബ്ദഘോഷങ്ങള്‍ ശ്രവിച്ചും പകയുടെയും കാമത്തിന്റേയും കൊലയുടെയും വേട്ടയുടേയും ഉന്മാദത്തിന്റേയും തീക്ഷ്ണ രുചികളുടേയും മറ്റൊരു ഭൂഖണ്ഡത്തിലേക്ക് 'പൊനം' നമ്മെ വലിച്ചിഴക്കും.
‘പിതൃനാരസ്യന്‍’ ; കേരള ചരിത്രത്തിലെ ബ്രാഹ്മണ കുടിയേറ്റത്തിന്റെ കഥ പറയുന്ന നോവൽ
രാജ്യത്തിന്റെ തന്നെ ഭൂതകാലത്തെ കുടുതല്‍ ഇരുട്ടിലേയ്ക്കാഴ്ത്തുന്ന വിധം ചരിത്രത്തിന്റെ വ്യാജ നിര്‍മ്മിതികള്‍ അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തിയുള്ള നോവല്‍.
‘ബാര്മാന്’ ; ഗന്ധര്‍വ്വ എന്ന മധുശാലയെക്കുറിച്ച് ഒരു നോവൽ!
പുരുഷന്മാരുടെ സാമ്രാജ്യമായ ബാറിനുള്ളില്‍ കയറി വന്ന് ബാര്‍ കൗണ്ടറിലെ പൊക്കം കൂടിയ സ്റ്റൂളില്‍ കയറിയിരുന്ന് നാല് പെഗ് ബ്രാണ്ടി കഴിച്ചിട്ട് പുരുഷന്മാര്ക്ക് ടിപ്പും കൊടുത്ത് ഇറങ്ങിപ്പോകുന്ന ശകുന്തള ഒരു രംഗം കൊണ്ട് തന്നെ വായനക്കാരുടെ മനസ്സില്‍…